mehandi new

പരിസര മലിനീകരണം : അച്ചാര്‍ കമ്പനി താത്കാലികമായി അടച്ചു പൂട്ടി

ഗുരുവായര്‍ : പരിസര മലിനീകരണം നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഗുരുവായൂര്‍ കുരഞ്ഞിയൂര്‍ ചങ്ങാടം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന പി.ജെ.അഗ്രോഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പാപ്‌ജോ അച്ചാര്‍ കമ്പനി താത്കാലികമായി അടച്ചു പൂട്ടി.…

പള്ളി വളപ്പില്‍ കോളിഫ്ലവര്‍ – വിളവെടുപ്പ് ഉത്സവം നടത്തി

ഗുരുവായൂര്‍: കോട്ടപ്പടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി വളപ്പില്‍ നടത്തിയ കോളിഫ്‌ളവറിന്റെ വിളവെടുപ്പ് ഉത്സവം വികാരി ഫാ. എഡ്‌വിന്‍ ഉദ്ഘാടനം ചെയ്തു. താമരയൂര്‍ മൃഗാശുപത്രിയിലെ ജീവനക്കാരന്‍ കോട്ടപ്പടി സ്വദേശി മേക്കാട്ടുകുളം…

ചിലവുകുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഭവന നിര്‍മ്മാണം – ശില്പശാല നാളെ

ചാവക്കാട് :  പ്രധാനമന്ത്രി ആവാസ് യോജനയുടെ  പദ്ധതിയായ 'ഏവര്‍ക്കും ഭവനം' പദ്ധതിയില്‍ ചാവക്കാട് നിന്നും 355 ഗുണഭോക്താക്കള്‍. ചിലവുകുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഭവന നിര്‍മ്മാണത്തെ കുറിച്ചുള്ള ശില്പശാല പതിനെട്ടാം തിയതി  നാളെ  രാവിലെ…

വിവാഹ വാഗ്ദാനം നല്‍കി പീഡനം – രണ്ട് വര്‍ഷത്തിന് ശേഷം യുവാവ് അറസ്റ്റില്‍

ചാവക്കാട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന  യുവാവ് അറസ്റ്റില്‍. പാവറട്ടി വെന്മേനാട് പീച്ചിലി വീട്ടില്‍ ഷിജു(36)വിനെയാണ് ചാവക്കാട് സി.ഐ കെ.ജി.സുരേഷ്, എസ്.ഐ കെ. വി മാധവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള…

സരണ്‍സ് ഗുരുവായൂരിന്റെ ‘വേണുഗോപാലം’ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍ : ചുമര്‍ചിത്രങ്ങളുടെ റെക്കോര്‍ഡില്‍ ഇടം പിടിച്ച സരസ് ഗുരുവായൂരിന്റെ 'വേണുഗോപാലം' ചിത്രത്തിന്റെ പ്രദര്‍ശനം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മഹാവിഷ്ണുവിന്റെ 'വേണുഗോപാലം' ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ദേവസ്വം സ്ഥലം…

ട്രെയിനില്‍ സ്ത്രീക്ക് നേരെ അക്രമം – ഡി.വൈ.എഫ്.ഐ ഗുരുവായൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക്…

ഗുരുവായൂര്‍ : ട്രെയിനില്‍ വനിതാ കംമ്പാര്ട്ട് മെന്റില്‍ വനിതാപോലീസിന്റെ അഭാവത്തില്‍ സ്ത്രീക്ക് നേരെ അക്രമം നടന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഡി.വൈ.എഫ്.ഐ…

അത്യപൂര്‍വമായ തിരക്കില്‍ ക്ഷേത്ര നഗരി വീര്‍പ്പുമുട്ടി

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ഇന്നലെ അത്യപൂര്‍വമായ തിരക്കനുഭവപ്പെട്ടു. മകരത്തിലെ മുഹൂര്‍ത്തങ്ങളേറെയുള്ള ആദ്യത്തെ ഞായറാഴ്ചയായതിനാലും മകരവിളക്ക് കഴിഞ്ഞ് ശബരിമല തീര്‍ത്ഥാടകരെത്തിയതുമാണ് ക്ഷേത്രനഗരിയില്‍ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായത്.…

പാലിയേറ്റീവ് ദിനം ആചരിച്ചു

ഗുരുവായൂര്‍ : ഗുരുവായൂര്‍ എന്‍ ആര്‍ ഐ അസോസിയേഷന്റെയും എന്‍ ആര്‍ ഐ ഫോറം യു എ ഇ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്നേഹക്കൂട് പാലിയേറ്റീവ് കെയറിന്റെ കീഴില്‍ പാലിയേറ്റീവ് ദിനം ആചരിച്ചു. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ്സ്‌…

ബ്‌ളാങ്ങാട് ബീച്ചില്‍ പുല്ലിനു തീപിടിച്ചു

ചാവക്കാട് : ബ്‌ളാങ്ങാട് ബീച്ചില്‍ പുല്ലിനു തീപിടിച്ചു. ഞായറാഴ്ച രാവിലെ 11 30  നു ബീച്ചിനു തെക്കുവശമുള്ള ഒഴിഞ്ഞു കിടക്കുന്ന  പറമ്പിലെ പുല്ലിനാണ് തീ പിടിച്ചത്. വഴിയാത്രക്കാര്‍ ആരോ സിഗരറ്റ് വലിച്ചെറിഞ്ഞതാവുമെന്നു  കരുതുന്നു. നാട്ടുകാര്‍…