mehandi new

ഗുരുവായൂർ നഗരസഭയിൽ ജനപ്രതിനിധികളുടെ എണ്ണം 43 ൽ നിന്ന് 46 ആയി – ഒരു സ്ത്രീ സംവരണം ഉൾപ്പെടെ…

ഗുരുവായൂർ : അടുത്ത വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ നഗരസഭയിൽ മൂന്നു ജനപ്രതിനിധികളെ അധികമായി ലഭിക്കും. കൂടുതൽ പ്രാദേശിക ഭരണ പങ്കാളിത്തത്തിന് കളമൊരുക്കി ആകെയുണ്ടായിരുന്ന 43 വാർഡുകൾ 46 ആയി വർധിപ്പിച്ചു.

റെഡ് ലിസ്റ്റിൽ ഇടംപിടിച്ച കൊമ്പില്ലാ ഏഡി ചാവക്കാട് പുത്തൻകടപ്പുറം ബീച്ചില്‍ ചത്തടിഞ്ഞു

ചാവക്കാട്: കൊമ്പില്ലാ ഏഡി ചാവക്കാട് പുത്തൻകടപ്പുറം ബീച്ചില്‍ ചത്തടിഞ്ഞു. ഐ .യു. സി. എൻ (International Union for Conservation of Nature) ന്റെ ജീവി സംരക്ഷിത പട്ടികയില്‍ ഇടം പിടിച്ച കൊമ്പില്ല ഏഡി, അതീവ ജാഗ്രതയോടെ സംരക്ഷിക്കേണ്ട
Ma care dec ad

രാജ സീനിയർ സെക്കൻ്ററി സ്ക്കൂളിലെ ആർട്ടോണം 2024″ ന് തുടക്കമായി

ചാവക്കാട് : രാജ സീനിയർ സെക്കൻ്ററി സ്ക്കൂളിലെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന യൂത്ത് ഫെസ്റ്റിവൽ " ആർട്ടോണം 2024" (ARTONAM 2024) ന് ആരംഭം കുറിച്ചു. ചാവക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത്  ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികൾ സമാഹരിച്ച്

കുടുംബശ്രീയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഒരുമനയൂരിൽ ഓണച്ചന്ത തുടങ്ങി

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും കൃഷിഭവനും സംയുക്തമായി ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു. ഒരു മനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്  ഉദ്ഘാടനം നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ സുലൈഖ കാദർ  അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌
Ma care dec ad

ലഹരി ഉപയോഗം ; അഞ്ചങ്ങാടിയിൽ യുവാക്കൾ തമ്മിൽ സംഘട്ടനം – രണ്ടു പേർക്ക് കുത്തേറ്റു

അഞ്ചങ്ങാടി : കടപ്പുറം ഹൈസ്കൂളിന് സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി രണ്ട് പേർക്ക് കുത്തേറ്റു. കടപ്പുറം കോളനിപ്പടി സ്വദേശി ഉവൈസ് (21), അഞ്ചങ്ങാടി ജുമാമസ്ജിദിനു സമീപം സാലി (22) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും തൃശൂർ മെഡിക്കൽ

മാഫിയ ഭരണത്തിനെതിരായും, പിണറായിയുടെ പോലീസ് രാജിനെതിരായും കടപ്പുറത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം…

കടപ്പുറം : മാഫിയ ഭരണത്തിനെതിരായും, പിണറായിയുടെ പോലീസ് രാജിനെതിരായും കെ.പി. സി. സി യുടെ ആഹ്വാന പ്രകാരം കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം കോൺ ഗ്രസ്സ് പ്രസിഡൻ്റ്  നളിനാക്ഷൻ
Ma care dec ad

പുത്തൻകടപ്പുറം പള്ളിക്ക് സമീപം സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ചാവക്കാട് : പുത്തൻകടപ്പുറം ജുമാ മസ്ജിദ്, എച്ച് ഐ എൽ പി സ്കൂൾഎന്നിവയുടെ സമീപം മിനി ഹൈ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം  എൻ. കെ. അക്ബർ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് മിനി ഹൈ മാസ്റ്റ്

തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക മുഖ്യമന്ത്രി രാജിവെക്കുക –…

ചാവക്കാട് : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ
Ma care dec ad

ഒരുമനയൂരിൽ ഹോമിയോ ഡിസ്പെൻസറി പ്രവർത്തനം ആരംഭിച്ചു

ഒരുമനയൂർ : ഗ്രാമപഞ്ചായത്തിന്റെ ചിരകാല അഭിലാഷമായ ഹോമിയോ ഡിസ്പെൻസറി യാഥാർത്ഥ്യമായി. ഹോമിയോ ആശുപത്രിയുടെ ഉദ്ഘാടനം  ഗുരുവായൂർ എംഎൽഎ  എൻ കെ അക്ബർ  നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിതാ സന്തോഷ്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്

കുടുംബശ്രീ ഓണം വിപണന മേളക്ക് ചാവക്കാട് തുടക്കമായി

ചാവക്കാട്: കുടുംബശ്രീ സംഘടിപ്പിക്കുന്ന ഓണം വിപണന മേള നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ജീന രാജീവ്, സി ഡി എസ് വൈസ് ചെയർപേഴ്സൺ സാജിത സലാം, നഗരസഭ സ്ഥിരകാര്യ സമിതി അധ്യക്ഷന്മാർ,