Sign in
Sign in
Recover your password.
A password will be e-mailed to you.
കാന്സര് ബോധവല്ക്കരണ ആരോഗ്യ സെമിനാര്
അകലാട് : അകലാട് ഖലീഫ ട്രസ്റ്റി ന്റെ ആഭിമുഖ്യത്തില് കാന്സര് ബോധവല്ക്കരണ ആരോഗ്യ സെമിനാര് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് കരുണ കാന്സര് സൌഹാര്ദ വേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാര് പുന്നയൂര് പിഎച്ച്സി മെഡിക്കല് ഓഫീസര് ഡോ. ടി…
ലോകമാതൃഭാഷാ ദിനാചരണവും ഗുണഭോക്തൃ സംഗമവും
പുന്നയൂര്: പഞ്ചായത്ത് തുടര് വിദ്യാകേന്ദ്രങ്ങളുടെ നേതൃത്വത്തില് ലോകമാതൃഭാഷാ ദിനാചരണവും ഗുണഭോക്തൃ സംഗമവും സെമിമിനാറും സംഘടിപ്പിച്ചു.
അവിയൂര് കേന്ദ്രത്തിന്്റെ നേതൃത്വത്തില് പഞ്ചായത്ത് സമ്മേളന ഹാളിലും, എടക്കര കേന്ദ്രത്തിന്്റെ…

വീണ്ടും കടലാമ ചത്തടിഞ്ഞു – ഈ സീസണില് പന്ത്രണ്ടാമത്
ചാവക്കാട്: ചാവക്കാട് തീരമേഖലയില് വീണ്ടും കടലാമ ചത്തടിഞ്ഞു. ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമയാണ് എടക്കഴിയൂർ ബീച്ചിൽ ചത്തടിഞ്ഞത്.ഈ സീസണിൽ ചാവക്കാട് തീരത്ത് പന്ത്രണ്ട് കടലാമകൾ ചത്തടിഞ്ഞിട്ടുണ്ടെന്ന് സീതി സാഹിബ് സ്കൂളിലെ ടർട്ടിൽ ക്ലബ്…

അബ്ദു (84)
ചാവക്കാട്: ബ്ളാങ്ങാട് പളളിക്ക് തെക്കുവശം പാട്ടപറമ്പില് അബ്ദു (84) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്: ഷംസുദ്ധീന്, ഖമറുദ്ധീന്, സുഹറ, വഹാബ്, ഷാജൂ, ഷിഹാബുദ്ധീന്. മരുമക്കള്: ഷമീറ, മുംതാസ്, മുഹമ്മദ്, ശിഫാന, നസീമ, നൗഷിദ.

മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു
കുന്നംകുളം : മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു. കുന്നംകുളം ആനായ്ക്കല് പനങ്ങാട് മച്ചി പ്രതീഷാണ് ഭാര്യ ജിഷയെ കൊലപ്പെടുത്തിയത്. തൃത്താല ചിറ്റപുറം പട്ടിത്തറ കരിയില് പരമേശ്വരന്റെ മകളാണ് ജിഷ (33). ഇന്ന് പുലര്ച്ച രണ്ടു മണിയോടെയാണ്…

കടപ്പുറം പഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെ സി പി എം മാർച്ചും ധർണയും
കടപ്പുറം: കടപ്പുറം പഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെ സി പി എം കടപ്പുറം ലോക്കല് കമ്മിറ്റിയുടെ നേതൃത്വത്തില് മാർച്ചും ധർണയും. നാളെ ബുധനാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്ച്ചും ധര്ണ്ണയും നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.…

പാലയൂര് കണ്വന്ഷന് ഒരുക്കധ്യാനം വെള്ളിയാഴ്ച
പാലയൂര് : ഇരുപതാമത് പാലയൂര് മഹാ തീര്ത്ഥാടനത്തിന്റെ ഭാഗമായി പാലയൂര് മാര്ത്തോമാ തീര്ത്ഥകേന്ദ്രത്തില് മാര്ച്ച് പത്തു മുതല് പതിനാലു വരെ നടത്തുന്ന പാലയൂര് കണ്വന്ഷന്റെ ഒരുക്ക ധ്യാനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്ന് മുതല് രാത്രി…

ചിറക്കല് ക്ഷേത്രത്തിലെ വെടിക്കെട്ട് പോലീസ് കേസെടുത്തു
ഗുരുവായൂര്: വ്യവസ്ഥകള് ലംഘിച്ച് കരിമരുന്ന് പ്രയോഗം നടത്തിയതിന് പൊലീസ് കേസെടുത്തു. തൊഴിയൂര് ചിറക്കല് ക്ഷേത്രത്തില് ഞായറാഴ്ച നടന്ന വെടിക്കെട്ടിലാണ് വ്യവസ്ഥകള് ലംഘിച്ചതായി പൊലീസ് കണ്ടെത്തിയത്. 15 കിലോയുടെ കരിമരുന്ന് പ്രയോഗത്തിനാണ്…

റേഷന് വ്യാപാരികള് കടകളടച്ച് ധര്ണ്ണ നടത്തി
ചാവക്കാട്: ഓള് കേരള റീട്ടെയില് റേഷന് ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില് റേഷന് വ്യാപാരികള് വിവിധ ആവശ്യങ്ങള് ഉന്നയിച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില് ധര്ണ്ണ നടത്തി. റേഷന് വ്യാപാരികള്ക്ക് ജീവിക്കാന് വേണ്ട അര്ഹമായ വേതനം…

ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രാഫി ഒരുമനയൂരിന്
ചാവക്കാട്: ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്ക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്ക്കാരത്തിനായി ഒരുമനയൂര് ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. 20151 - 6 കാലയളവിലെ പഞ്ചായത്തിന്റെ പ്രവര്ത്തനമികവാണ് പഞ്ചായത്തിനെ…
