Sign in
Sign in
Recover your password.
A password will be e-mailed to you.
വിദ്യാര്‍ത്ഥികൾക്ക് സൈക്കിള്‍ വിതരണം ചെയ്തു
പുന്നയൂർക്കുളം : 2016-2017 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂള്‍ വിദ്യാര്‍ത്ഥികൾക്കുള്ള സൈക്കിള്‍ വിതരണം ചെയ്തു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ഡി ധനീപ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന…
കടിക്കാട് സ്കൂള്‍ റോഡ് ഉദ്ഘാടനം ചെയ്തു
പുന്നയൂർക്കുളം : പുതിയതായി നിർമ്മാണം പൂർത്തിയാക്കിയ കടിക്കാട് സ്കൂള്‍ റോഡിന്‍റെ ഉദ്ഘാടന കര്‍മ്മം പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.ഡി.ധനീപ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന, ബ്ലോക്ക് പഞ്ചായത്ത് അംഗം…
‘ഉമ്മിണി ബല്യ മാഷ് ‘ രണ്ടാം എഡിഷന്‍ പ്രകാശനം ചെയ്തു
ചാവക്കാട് : അദ്ധ്യാപകൻ റാഫി നീലങ്കാവിൽ എഴുതിയ 'ഉമ്മിണി ബല്യ മാഷ് ' രണ്ടാം എഡിഷന്റെ പ്രകാശനം സാഹിത്യ അക്കാദമി ചെയർമാർ വൈശാഖൻ ചാവക്കാട് നഗരസഭാ അദ്ധ്യക്ഷൻ എൻ.കെ.അക്ബറിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി…
പാലയൂരില്‍ പച്ചക്കറി വിളവെടുപ്പ്
ചാവക്കാട് : നബാര്‍ഡിന്റെ അംഗീകാരമുള്ള പാലയുര്‍ കാര്‍ഷിക ക്‌ളബിന്റെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ് ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങ, കൊള്ളി, ചീര, മത്ത, വാഴ എന്നിവയാണ് കൃഷിചെയ്തത്.…
ഉമ്മന്‍ചാണ്ടി നാളെ ചാവക്കാട്- കെ എസ് ദാസന്‍ അനുസ്മരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും
ചാവക്കാട് : മത്‌സ്യതൊഴിലാളി നേതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ എസ് ദാസന്‍ അനുസ്മരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും വ്യാഴാഴ്ച്ച വൈകീട്ട് നാലിന് മണത്തല മുല്ലത്തറയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടത്തുമെന്ന് കെ എസ് ദാസന്‍…
വീട് നിര്‍മ്മാണത്തിന്‍റെ മറവില്‍ പാടം നികത്തുന്നത് തടഞ്ഞു
ഗുരുവായൂര്‍ : ചൊവ്വല്ലൂര്‍പ്പടിയില്‍ വീട് നിര്‍മ്മാണത്തിന്‍റെ മറവില്‍ പാടം നികത്തുന്നത് പോലീസും റവന്യൂ അധികൃതരും ചേര്‍ന്നു തടഞ്ഞു. നഗരസഭ ആറാം വാര്‍ഡില്‍ മട്ടിക്കര പാടശേഖരത്തിലെ 42 സെന്റ് സ്ഥലം നികത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമമാണ്…
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
ചാവക്കാട്: തിരുവത്ര നവജീവന്‍ കലാകായിക വേദിയുടെ നേതൃത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. ടി ടി മാധവന്‍ സ്മാരക വായനശാലയില്‍ നടന്ന ചടങ്ങ് സിപിഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം…
രാജീവ് ഭവന്‍ സുരേഷിന് കൈമാറി
ചാവക്കാട് : ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറാകണമെന്നും ഇന്ത്യയില്‍ തന്നെ രാജീവ് ഗാന്ധി രക്തസാക്ഷിദിനത്തില്‍ രാജീവ് ഗാന്ധിയുടെ പേരില്‍ വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്…
വിദ്യാഭ്യാസ ബോധവതൽക്കരണവും ജൈവ പച്ചക്കറി തൈ വിതണവും
പുന്നയൂർക്കുളം: ഉപ്പുങ്ങൽ പ്രവാസികളുടെ കൂട്ടായ്മയായ അനുഗ്രഹാ ഗൾഫ് ഗാലക്സിയുമായി സഹകരിച്ച് അനുഗ്രഹാ സഹായ സമിതി വിദ്യാഭ്യാസ ബോധവതൽക്കരണവും ജൈവ പച്ചക്കറി തൈ വിതണവും സംഘടിപ്പിച്ചു. എം.വി മുഹമ്മദ് റാഫി വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. കെ.വി…
മദ്യശാലക്ക് അനുമതി – യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
പുന്നയൂർക്കുളം: പഞ്ചായത്തിൽ മദ്യശാലക്ക് അനുമതി നൽകാനുള്ള പ്രമേയത്തെ അനുകൂലിച്ച ഭരണപക്ഷമായ എൽ.ഡി.എഫ് നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.
നിയോജകമണ്ഡലം പ്രസിഡൻറ് കെ.കെ ഷിബു ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്…
