Sign in
Sign in
Recover your password.
A password will be e-mailed to you.
കമലാസുരയ്യയുടെ ഓര്മകളില് നീര്മാതളത്തിന്റെ തണലില് അവര് ഒന്നിക്കുന്നു
പുന്നയൂര്ക്കുളം : കമലയായും മാധവിക്കുട്ടിയായും കമലാസുരയ്യയായും ലോകമറിഞ്ഞ എഴുത്തുകാരിയെ ഓര്ക്കാന് നീര്മാതളത്തിന്റെ തണലില് നൂറോളം എഴുത്തുകാരികള് ഒന്നിക്കുന്നു. മലയാളി പറയാന് പേടിച്ച വൈകാരികയാഥാര്ഥ്യങ്ങളെ തുറന്നെഴുതിയ കമലാസുരയ്യയുടെ…
ഓണാഘോഷത്തിന് മാറ്റുകൂട്ടി വിവാഹവും ഗൃഹപ്രവേശവും
പാവറട്ടി: പ്രകൃതിയുടെയും വിളവെടുപ്പിന്റേയും ഉത്സവമായ ഓണത്തെ 'പുനർജനി ' നാട്ടുമാവ് സംരക്ഷണ കൂട്ടായ്മ വരവേറ്റത് തികച്ചും വ്യത്യസ്തമായി. വിവാഹമാകട്ടെ വീട് മാറ്റമാകട്ടെ
കൂട്ടായ്മ ഒത്തു കൂടിയത് മാവിൻ തൈ വെച്ചുപിടിപ്പിച്ചാണ്.
കഴിഞ്ഞദിവസം…
‘നമ്മള് ചാവക്കാട്ടുകാര്’ ഉദ്ഘാsനവും ഗാനമേളയും നാളെ
ചാവക്കാട് : ചാവക്കാട് നിവാസികളെ കക്ഷി രാഷ്ട്രീയ ജാതി ഭേദമന്യേ എകോപിപ്പിച്ച് പ്രവര്ത്തിക്കുന്ന നമ്മൾചാവക്കാട്ടുകാർ എന്ന ആഗോള വാട്സ്ആപ് കൂട്ടായ്മയുടെ ചുവട് പിടിച്ച് വ്യത്യസ്ത തൊഴിൽ മേഖലകളിലും, വ്യാപാര വ്യവസായ സംരംഭങ്ങളിലും…
ആന്റെണി (58)
ഗുരുവായൂർ : ബ്രഹ്മക്കുളം പുലിക്കോട്ടിൽ കുരിയപ്പൻ ആന്റണി (58) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ബ്രഹ്മക്കുളം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ ആനി. മക്കൾ : സാജൻ, സിന്റോ. മരുമക്കൾ : ജോയ്സി, സഞ്ജന.
ഹോച്ച്മിന് ദിനം ആചരിച്ചു
ചാവക്കാട്: സെപ്റ്റംബര് മൂന്നു ഹോച്ച്മിന് ദിനത്തോടനുബന്ധിച്ച് സി പി എം ചാവക്കാട് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഹോച്ച്മിന് അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടെരിയറ്റ് അംഗം കെ വി അബ്ദുള്ഖാദര് എം എല് എ ഉദ്ഘാടനം ചെയ്തു. എന് കെ അക്ബര്…
കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു
ചാവക്കാട് : ശനിയാഴ്ച വൈകീട്ട് ബ്ലാങ്ങാട് ബീച്ചിൽ കുളിക്കാനിറങ്ങി കടലിൽ കാണാതായ പട്ടാമ്പി സ്വദേശി
സഹൽ 19-ന്റെ മൃതദേഹം ഇന്നു രാവിലെ എട്ടു മണിക്ക് തൊട്ടാപ്പ്റോയൽ ഓഡിറ്റോറിയം പരിസരത്ത് നിന്നുo കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. …
ബ്ലാങ്ങാട് കടലിൽ യുവാക്കളെ കാണാതായി
ബ്ലാങ്ങാട് : കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ അപകടത്തിൽ പെട്ടു.
ഇന്ന് വൈകീട്ട് 5 മണിക്ക് കുളിക്കാൻ ഇറങ്ങിയ നാല് യുവാക്കളിൽ രണ്ട് പേരാണ് അപകടത്തിൽ പെട്ടത്. പട്ടാമ്പി കറുക പുത്തൂർ പള്ളിപ്പാടം സ്വദേശികളായ സുബൈർ (20),…
തകര്ന്ന റോഡുകള് സഞ്ചാരയോഗ്യമാക്കുക – എ ഐ വൈ എഫ് ദേശീയപാത ഉപരോധിച്ചു
ചാവക്കാട് : തകര്ന്നുകിടക്കുന്ന ദേശീയപാത സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ഗുരുവായൂര് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ദേശീയപാത ഉപരോധിച്ചു.
ചാവക്കാട് ചേറ്റുവ റോഡില് തെക്കഞ്ചേരിയില് തകര്ന്നു കിടക്കുന്ന റോഡ് ഉപരോധിച്ച…
അനാഥകളോടൊത്ത് ‘ഷെൽട്ടർ ‘പെരുന്നാൾ ആഘോഷിച്ചു
ചാവക്കാട് : പെരുന്നാൾ ദിനത്തിൽ ഗുരുവായൂരിലെ അനാഥകൾക്ക് വിശപ്പകറ്റാൻ ജില്ലയിലെ പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ രംഗത്തിറങ്ങി. ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിലും പരിസര പ്രദേശങ്ങളിലുമായി ജീവിക്കുന്ന…
കെ എം സി സി പ്രതിഭാ സംഗമം ബുധനാഴ്ച
കെ എം സി സി അബുദാബി തൃശൂർ ജില്ലാ കമ്മിറ്റി പ്രതിഭാ സംഗമം ബുധനാഴ്ച ചാവക്കാട് വ്യാപാരഭവനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തി ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുകയും…

