Header

പെട്ടിക്കടയില്‍ നിന്നും 10,000 രൂപയുടെ സിഗററ്റ് മോഷ്ടിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്:  ബസ് സ്റ്റാന്‍ഡിന് സമീപം ഏനാമാവ് റോഡില്‍ പെട്ടിക്കടയില്‍ നിന്നും പതിനായിരം രൂപയുടെ സിഗരറ്റ് മോഷണം പോയി. പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്.  ചാവക്കാട് വാര്യത്ത് നജീബിന്റെ കടയിലാണ് മോഷണം നടന്നത്. രാവിലെ നജീബ് കട തുറക്കാനെത്തിയപ്പോഴാണ് പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. ചാവക്കാട് പോലീസില്‍ പരാതി നല്‍കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.