Sign in
Sign in
Recover your password.
A password will be e-mailed to you.
ഭിന്നശേഷി ദിനാചരണം : ചിത്രരചനാ ശില്‍പ്പശാല സംഘടിപ്പിച്ചു
ചാവക്കാട്: ലോക ഭിന്നശേഷദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് ബിആര്‍സിയും, പുന്നയൂര്‍ പഞ്ചായത്തും ചേര്‍ന്ന് ചിത്രരചനാ ശില്‍പ്പശാല സംഘടിപ്പിച്ചു. എ.എം.യു.പി.സ്‌കൂള്‍ അവിയൂരില്‍വെച്ച് നടന്ന ശില്‍പ്പശാല പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
കൊച്ചു നിരഞ്ജനക്ക് നക്ഷത്രത്തിളക്കം
ഗുരുവായൂര്‍: ചാവക്കാട് സബ്ജില്ല കലോത്സവത്തില്‍ അഞ്ച് ഇനങ്ങളില്‍ ഒന്നാമതെത്തി നിരഞ്ജന താരമായി. യു പി വിഭാഗം, മലയാളപദ്യം, ലളിതഗാനം, സംസ്‌കൃത പദ്യം, ഗാനാലാപനം, സംസ്‌കൃത അക്ഷരശ്ലോകം എന്നീ അഞ്ച് ഇനങ്ങളിലാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍…
ജില്ലയില്‍ ആദ്യത്തെ മാതൃകാ മുന്‍സിഫ് കോടതി ചാവക്കാട് : ഉദ്ഘാടനം ഇന്ന്
ചാവക്കാട് : കോടതി നടപടികളുടെസുതാര്യത ഉറപ്പുവരുത്തുംവിധം പുതിയസാങ്കേതികവിദ്യകളുടെ സാധ്യതകളെ ഉപയോഗിപ്പെടുത്തി പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് മുന്‍സിഫ് കോടതിയെ മാതൃകകോടതിയായി ഉയര്‍ത്തും. ഇന്ന്…
പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകല്‍ : നാഷണിലിസ്റ്റ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് വഴിതടയല്‍…
ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജല വിതരണ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് അവസാനിപ്പിക്കാന്‍ നടപടിയെടുക്കാത്ത വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച്ച ജോലിക്കെത്തെിയാല്‍ വഴിതടയല്‍ സമരം…
വൃദ്ധയെ ആശുപത്രിയിലാക്കി യുവാക്കള്‍ മുങ്ങി
ഗുരുവായൂര്‍: വൃദ്ധയെ യുവാക്കള്‍ ആശുപത്രിയിലാക്കി മുങ്ങി. 70 വയസ്സു പ്രായം തോന്നിക്കുന്ന വൃദ്ധയെയാണ് ചാവക്കാട് ഗവ. ആശുപത്രിയില്‍ കൊണ്ടുവന്നാക്കി യുവാക്കള്‍ മുങ്ങിയത്. മാനസീകാസ്വാസ്ഥ്യമുണ്ടെന്ന് തോന്നിക്കുന്ന വൃദ്ധക്ക് മറ്റ്…
സരോജിനി (80)
ചാവക്കാട് : തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിനു വടക്ക് വശം താമസിക്കുന്ന പരേതനായ കളത്തിൽ ശേഖരൻ ഭാര്യ സരോജിനി (80) നിര്യാതയായി.
സംസ്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് വീട്ടു വളപ്പിൽ നടക്കും. മക്കൾ : ജയൻ, കോമള, വത്സല, ലളിത. മരുമക്കൾ : മോഹനൻ,…
ബലഭദ്രൻ
ചാവക്കാട് : തിരുവത്ര കുഞ്ചേരി ജി എം എൽ പി സ്കൂളിന് തെക്കു വശം താമസിക്കുന്നമാത്രംകോട്ട ബലഭദ്രൻ (ഭദ്രന്‍ - 62) നിര്യാതനായി .
സംസ്കാരം ശനിയാഴ്ച്ച നടക്കും. ഭാര്യ : ഓമന ( വട്ടേക്കാട് സഹകരണ സംഘം സെക്രട്ടറി ). മക്കൾ : ധനജയൻ , ഡോക്ടർ ധന്യ.…
ഗുരുവായൂര്‍ സ്വദേശിയായ യുവാവ് അമേരിക്കയില്‍ നിര്യാതനായി
ഗുരുവായൂര്‍: സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ തിരുവെങ്കിടം ഹൗസിംങ് ബോര്‍ഡ് കരുവാരത്തൊടിയില്‍ ബിജേഷ് (38) അമേരിക്കയിലെ ടെക്‌സാസില്‍ നിര്യാതനായി. ശവസംസ്‌കാരം ഞായറാഴ്ച നഗരസഭ ക്രിമിറ്റോറിയത്തില്‍ നടക്കും. ബിഎസ്എന്‍എല്‍ ഡിവിഷണല്‍…
വാദ്യ കലാകാരന്‍ ഗുരുവായൂര്‍ ശിവരാമന്‍ അന്തരിച്ചു
ഗുരുവായൂര്‍: വാദ്യ കലാകാരന്‍ ഗുരുവായൂര്‍ ശിവരാമന്‍ അന്തരിച്ചു. 63വയസായിരുന്നു. സംസ്‌കാരം നടത്തി. ഗുരുവായൂര്‍ ചാമുണ്ഡ്വേശ്വരി കാരാത്ത് ലൈനില്‍ പന്തലിങ്ങല്‍ കാര്‍ത്ത്യായനി അമ്മയുടെ മകനാണ്. മധ്യകേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍…
നിയന്ത്രണം വിട്ട മിനി ലോറി യുവാക്കള്‍ക്കിടയിലേക്ക് പാഞ്ഞുകയറി 9 പേര്‍ക്ക് പരിക്ക്
പുന്നയൂർക്കുളം: മന്ദലംകുന്നിൽ നിയന്ത്രണംവിട്ട ടെംമ്പോ ആൾക്കൂട്ടത്തിലേക്കു പാഞ്ഞുകയറി ഒമ്പതു പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 7.45നാണ് അപകടം.
മന്ദലംകുന്ന് സ്വദേശികളായ പെരുവഴി പുറത്ത് വിമൽ (22) കളത്തിങ്ങൽ നിഗിൽ (28) പൊന്തയിൽ ലനിൻ (26)…