Sign in
Sign in
Recover your password.
A password will be e-mailed to you.
വാദ്യ കലാകാരന് ഗുരുവായൂര് ശിവരാമന് അന്തരിച്ചു
ഗുരുവായൂര്: വാദ്യ കലാകാരന് ഗുരുവായൂര് ശിവരാമന് അന്തരിച്ചു. 63വയസായിരുന്നു. സംസ്കാരം നടത്തി. ഗുരുവായൂര് ചാമുണ്ഡ്വേശ്വരി കാരാത്ത് ലൈനില് പന്തലിങ്ങല് കാര്ത്ത്യായനി അമ്മയുടെ മകനാണ്. മധ്യകേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്…
നിയന്ത്രണം വിട്ട മിനി ലോറി യുവാക്കള്ക്കിടയിലേക്ക് പാഞ്ഞുകയറി 9 പേര്ക്ക് പരിക്ക്
പുന്നയൂർക്കുളം: മന്ദലംകുന്നിൽ നിയന്ത്രണംവിട്ട ടെംമ്പോ ആൾക്കൂട്ടത്തിലേക്കു പാഞ്ഞുകയറി ഒമ്പതു പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 7.45നാണ് അപകടം.
മന്ദലംകുന്ന് സ്വദേശികളായ പെരുവഴി പുറത്ത് വിമൽ (22) കളത്തിങ്ങൽ നിഗിൽ (28) പൊന്തയിൽ ലനിൻ (26)…

കുടി വെള്ളം പാഴാകുന്നു – നാലുമാസം കഴിഞ്ഞും അധികൃതര്ക്ക് അനക്കമില്ല
ചാവക്കാട്: തീരമേഖലയില് കുടിവെള്ളക്ഷാമത്താല് ജനം വലയുമ്പോള് വല്ലപ്പോഴുമത്തെുന്ന വെള്ളം പൈപ്പ് പൊട്ടി പാതിവഴിയില് പാഴാവുന്നതറിഞ്ഞിട്ടും അധികൃതര് തിരിഞ്ഞുനോക്കുന്നില്ല.
ദേശീയ പാതയിന് അകാലാട് മുഹിയുദ്ധീന് പള്ളിക്കും…
മുട്ടില് പാടശേഖരത്തില് വിത്തെറിഞ്ഞു – നഗരസഭാ നെല്കൃഷിക്ക് തുടക്കമായി
ചാവക്കാട്: ഒരിടവേളക്ക് ശേഷം തിരുവത്ര മത്തിക്കായല് മുട്ടില് പാടശേഖരത്തില് നെല്കൃഷിക്ക് തുടക്കമായി. നഗരസഭ ചെയര്മാന് എന്.കെ അക്ബര് വിത്തെറിഞ്ഞു ഉദ്ഘാടനം നിര്വ്വഹിച്ചു. മത്തിക്കായല് പാടശേഖരത്ത് 100ഓളം കര്ഷകരും 110 ഏക്കര്…

മാതംഗിയുടെ സ്വരമാധുരിയില് ചെമ്പൈ സംഗീതോത്സവം
ഗുരുവായൂര് : മാതംഗിയുടെ സ്വരമാധുരിയില് ലയിച്ച് ഗുരുപവനപുരി. ബുധനാഴ്ച സ്പെഷ്യല് കച്ചേരിയില് മാതംഗി സത്യമൂര്ത്തി കാനഡ രാഗത്തില് അലൈ പായുതേ..., ഹംസധ്വനിയില് പാഹി പാഹി.., പന്തുവരാളി രാഗത്തില് പരിപാലയ.. തുടങ്ങിയ കീര്ത്തനങ്ങള്…
കൂനംമൂച്ചി സെന്റ് തോമസ് യു.പി സ്കൂളില് മോഷണം
ഗുരുവായൂര് : കൂനംമൂച്ചി സെന്റ് തോമസ് യു.പി സ്കൂളില് മോഷണം. ഓഫീസിന്റെ വാതില് തകര്ത്താണ് മോഷണം. ഓഫീസ് റൂമിലെ സാധനങ്ങള് വാരിവലിച്ചിട്ടനിലയിലാണ്. അലമാരയിലുരുന്ന ഡിജിറ്റല് കാമറ നഷ്ടമായി. സ്കൂളില് നടക്കുന്ന പരിപാടികളുടെ ഫോട്ടോ…

ചൊവ്വല്ലൂര് ജോണ്സണ്
ഗുരുവായൂര്: മുല്ലശേരി ഗവ. ആയുര്വേദ ഡിസ്പെന്സറിയിലെ റിട്ട. ജീവനക്കാരന് കോട്ടപ്പടി മഹാത്മാഗാന്ധി റോഡില് ചൊവ്വല്ലൂര് ജോസ് (64) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്: നവ്യ, നവീന് (സൗദി). മരുമകന്: സിജു.
ബൈബിള് മാസാചരണം – അതിരൂപതാതല ഉദ്ഘാടനം
ചാവക്കാട് : ബൈബിള് മാസാചരണത്തിന്്റെ തൃശ്ശൂര് അതിരൂപതാതല ഉദ്ഘാടനം ഇന്ന് പാലയൂരില് നടക്കും.
പാലൂര് അതിരൂപത തീര്ത്ഥകേന്ദ്രത്തില് വൈകീട്ട് 5. 30 ന് അതിരൂപത ബൈബിള് അപ്പോസ്തലേറ്റ് ഡയറക്ടര് റവ. ഡോ. ഫ്രാന്സിസ് കുട്ടൂര് ഉത്ഘാടനം…

ചാലിൽ മുഹമ്മദുണ്ണി (കവാലി -75)
ചാവക്കാട് : തിരുവത്ര അജ്മീർ പള്ളിക്ക് സമീപം താമസിക്കുന്ന ചാലിൽ മുഹമ്മദുണ്ണി (കവാലി -75) നിര്യാതനായി. ഭാര്യ : നഫീസ. മക്കൾ : അഷ്റഫലി, ഷംസു (ദുബൈ), കദീജ , സൗഫിയ.
മരുമക്കൾ : ഇബ്രാഹിംകുട്ടി(അലൈന്), ഹംസു(അബുദാബി), ഫസീല, ബനാസിറ.…
പുത്തന് കടപ്പുറത്ത് തമിഴ് തൊഴിലാളിയെ തലക്കടിച്ച് പരിക്കേല്പ്പിച്ചു
ചാവക്കാട്: പുത്തന് കടപ്പുറത്ത് കൂലിപ്പണിക്കാരനായ തമിഴ് നാട്ടുകാരനെ തലക്കടിച്ച് പരിക്കേല്പ്പിച്ചു.
തിരുവത്ര പുത്തന് കടപ്പുറം ജുമാഅത്ത് പള്ളിക്ക് കിഴക്ക് ഭാഗത്ത് വാടക വീട്ടില് താമസിക്കുന്ന തമിഴ് നാട് ചിദംബരം സ്വദേശി…
