Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് സ്വദേശിയായ യുവാവ് ചെന്നയില്‍ വാഹനാപകടത്തില്‍ മരിച്ചു
ചാവക്കാട്: ചാവക്കാട് സ്വദേശിയായ യുവാവ് ചെന്നയില്‍ വാഹനാപകടത്തില്‍ മരിച്ചു. അയിനിപുള്ളി നേടിയേടത്ത് ശിവദാസന്‍ മകന് ശാന്തനു ദാസ് (24)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. ശാന്തനു ദാസ് സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി…
പഞ്ചായത്ത് ജീവനക്കാരനെ മര്‍ദിച്ച സംഭവം – പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നു…
പുന്നയൂര്‍ക്കുളം: പഞ്ചായത്ത് ജീവനക്കാരനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നു പേര്‍ക്കെതിരേ വടക്കേകാട് പോലിസ് കേസെടുത്തു.
എളവള്ളി പഞ്ചായത്ത് ക്ലാര്‍ക്ക് ചെറായി പടിഞ്ഞാക്കര വീട്ടില്‍…

കടലോരഭൂമി കൈയ്യേറ്റത്തിനെതിരെ താലൂക്ക് വികസന സമിതിയില്‍ പ്രതിഷേധമിരമ്പി
ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിന്റെ തീരദേശത്ത് കടല്‍ കരവെച്ച ഭൂമിയില്‍ നടക്കുന്ന അനധികൃത കൈയ്യേറ്റത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് ചാവക്കാട് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗം ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് ഈ…
അപകട മരണം – ട്രാഫിക് പരിഷ്കരണത്തിനെതിരെ ചാവക്കാട് പ്രതിഷേധം പുകയുന്നു
ചാവക്കാട്: ട്രാഫിക് പരിഷ്കരണത്തിനെതിരെ ചാവക്കാട് പ്രതിഷേധം കത്തിപ്പടരുന്നു. കണ്ടയിനര്‍ ലോറിക്കടിയില്‍പെട്ട് വയോധികനായ സ്കൂട്ടര്‍ യാത്രികന്റെ ദാരുണ മരണത്തെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്. എടക്കഴിയൂര്‍ മഹല്ല് മുന്‍ പ്രസിഡന്റ്…

കണ്ടൈനര്‍ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു
ചാവക്കാട് : എടക്കഴിയൂര്‍ മഹല്ല് മുന്‍ പ്രസിഡന്റ് കാര്യാടത്ത് കുഞ്ഞിമുഹമ്മദ് ഹാജി (74)ആണ് മരിച്ചത്. ഇന്ന് ശനി രാവിലെ 11.45 നു ചാവക്കാട് സെന്ററില്‍ വെച്ചായിരുന്നു അപകടം. റോഡിനു ഇടതുവശം ചേര്‍ന്ന് പോവുകയായിരുന്ന സ്കൂട്ടറില്‍ അതെ…
കോട്ടപ്പുറത്ത് അബു ( 66)
ചാവക്കാട് : എടക്കഴിയൂര്‍ കാജ കമ്പനിക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പരേതനായ പേള മുഹമ്മദ് മകന് കോട്ടപ്പുറത്ത് അബു ( 66) നിര്യതനായി.
ഭാര്യ : കദീജ (കയ്യ), മക്കള്‍ : അക്ബര്‍, നിസാം, ലൈല, ഷിംന.
മരുമക്കള്‍ : ഹല്ലാജ്, ആരിഫ്, നജ് ല.

ഗതാഗത പരിഷ്ക്കാരം – സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്ത ബസ്സുകള്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
ചാവക്കാട്: നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്ക്കാരത്തെ തുടര്‍ന്ന് ബസ്സുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ പോകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത്കോഗ്രസ് പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു. ബസ് തടഞ്ഞ് റോഡ് ഉപരോധിച്ച കുറ്റത്തിന് പ്രവര്‍ത്തകരെ…
വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന യുവാവ് അറസ്റ്റില്‍
ചാവക്കാട്: തൊട്ടാപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. കടപ്പുറം തൊട്ടാപ്പ് കറുപ്പന് വീട്ടില്‍ സജിത് കുമാറി(സജു 31)നെയാണ് ചാവക്കാട് എസ്.ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള…

വിദേശ വനിതയുടെ ആത്മഹത്യക്കു പിന്നില്‍ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് , വാട്സ്ആപ് ബന്ധങ്ങള്‍ ?
ഗുരുവായൂര്‍ : റുമേനിയ സ്വദേശിയുടെ ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെ ഫേസ്ബുക്ക് , വാട്സ്ആപ് ബന്ധങ്ങള്‍. ആത്മഹത്യാ കുറിപ്പില്‍ മറ്റു സ്ത്രീകളുമായുള്ള ഭര്‍ത്താവിന്റെ ചാറ്റിങ്ങില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.…
റോഡ് സുരക്ഷാ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു
അണ്ടത്തോട്: അണ്ടത്തോട് മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്സ് സമിതിയുടെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. അണ്ടത്തോട് സെന്ററില്‍ നടന്ന സെമിനാര്‍ കുന്ദംകുളം ഡി.വൈ.എസ്.പി. പി.വിശ്വംഭരന് ഉദ്ഘാടനം ചെയ്തു. സമിതി…
