mehandi new

വീട്ടുകാര്‍ക്ക് മയക്കുമരുന്ന് നല്‍കി വേലക്കാരി ആഭരണങ്ങള്‍ കവര്‍ന്നു

ചാവക്കാട് : തമിഴ്നാട് സ്വദേശിനിയായ വേലക്കാരി വീട്ടുകാര്‍ക്ക് ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി എട്ടു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ചാവക്കാട് നഗരത്തില്‍ പച്ചക്കറിക്കട നടത്തുന്ന പുന്ന സ്വദേശി വൈശ്യം വീട്ടില്‍ ബീരാവു മകന്‍…

പോലീസ് വിദ്യാര്‍ഥിയെ മര്‍ദ്ധിച്ചതായി പരാതി

ഗുരുവായൂര്‍ : ബൈക്കില്‍ മൂന്ന് പേരുമായി യാത്രചെയ്ത വിദ്യാര്‍ഥിയെ ഗുരുവായൂര്‍ പോലീസ് മര്‍ദ്ധിച്ചതായി പരാതി. മറ്റം ആളൂര്‍ രായംമരക്കാര്‍ വീട്ടില്‍ ഷരീഫിന്റെ മകന്‍ റമീസിനാണ് മര്‍ദ്ധനമേറ്റത്. തലക്ക് പരിക്കേറ്റ ഇയാളെ മുതുവട്ടൂര്‍ രാജ…

തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി : നാട്ടുകാര്‍ കടലിലേക്ക് ചാലുകീറി

ചാവക്കാട്: കാലവര്‍ഷം കനത്തതോടെ തുടര്‍ച്ചയായി പെയ്ത മഴയില്‍ തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കടലിലേക്ക് ചാലുകീറി. കടപ്പുറം പഞ്ചായത്തിലെ തീരമേഖലയിലും , എടക്കഴിയൂര്‍ സിംഗപ്പൂര്‍ പാലസ് ബീച്ച്,…

പാടത്ത് വെള്ളം നിറഞ്ഞു – 25 ഏക്കറിലേറെ നെല്ല് കൊയ്യാനാവാതെ ഉപേക്ഷിച്ചു

പുന്നയൂര്‍ക്കുളം : പരൂര്‍ കോള്‍പടവില്‍ വെള്ളക്കെട്ടുയര്‍ന്ന് കൊയ്ത്ത് യന്ത്രം പാടത്തിറക്കാനാവാതെ 25 ലേറെ ഏക്കര്‍ നെല്ല് കൊയ്യാനുള്ള ശ്രമം ഉപേക്ഷിച്ചു. പുരൂര്‍ കോള്‍പ്പടവിലെ പാടശേഖരത്തിനു മധ്യേയുള്ള ഭാഗങ്ങളില്‍ കെ.പി ഷക്കീര്‍, കെ.വി…

മത്‌സ്യ വില്‍പ്പന ശാലക്ക് തീവെച്ചകേസില്‍ ഒരാള്‍ അറസ്റ്റില്‍

ചാവക്കാട് : മത്‌സ്യ വില്‍പ്പന ശാല തീവെച്ചകേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. തിരുവത്ര പുത്തന്‍കടപ്പുറം പാണ്ടികശാലവീട്ടില്‍ മൊയ്തീന്‍ഷ (25) യെയാണ് സി ഐ എ ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ എസ് ഐ എം കെ രമേഷ്, ജൂനിയര്‍ എസ് ഐ രാജേഷ്‌കുമാര്‍,…

തായ്ഖോണ്ടോ ആയോധനകലയില്‍ ഉയരങ്ങള്‍ താണ്ടാന്‍ ഒന്‍പത് വയസ്സുകാരന്‍

ചാവക്കാട്: തായ്ഖോണ്ടോ ആയോധനകലയില്‍ ബ്ലാക്ക് ബെല്‍റ്റ്‌ നേടി ഒന്‍പത് വയസ്സുകാരന്‍ നാടിനു അഭിമാനമായി. ചാവക്കാട് കടപ്പുറം പഞ്ചായത്ത് അഞ്ചങ്ങാടി വളവ് ഷമീര്‍ - ശാജിത ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ശാരിഖാണ് ചെറു പ്രായത്തിലെ ബ്ലാക്ക് ബെല്‍റ്റ്‌…

അഴുക്കുചാല്‍ പദ്ധതി – പൈപ്പിടല്‍ ആഗസ്റ്റില്‍ പുനരാരംഭിക്കും

ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടല്‍ ആഗസ്റ്റ് മാസത്തില്‍ പുനരാരംഭിക്കാന്‍  നഗരസഭ കലക്ടറുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ന്ന നഗരസഭാ യോഗത്തില്‍ ധാരണ. വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചാണ് യോഗം ചേര്‍ന്നത്.…

പാലയൂര്‍ ദുക്‌റാന തര്‍പ്പണ തിരുന്നാള്‍ സ്വാഗതസംഘം ഓഫീസ് തുറന്നു

പാലയൂര്‍ : തിരുന്നാള്‍ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ നിര്‍വഹിച്ചു. സഹവികാരി ഫാ.ജസ്റ്റിന്‍ കൈതാരത്ത് അധ്യക്ഷത വഹിച്ചു . ജൂലായ് മൂന്നിന് തുടങ്ങി 17 ന് അവസാനിക്കുന്ന ദുക്‌റാന തര്‍പ്പണ തിരുന്നാളിന്റെ…

എടക്കഴിയൂര്‍ തീരത്ത് അപ്രതീക്ഷിത വേലിയേറ്റം – വീടുകള്‍ വെള്ളത്തിലായി

ചാവക്കാട്: അപ്രതീക്ഷിത വേലിയേറ്റത്തില്‍ അകലാട്, എടക്കഴിയൂര്‍ തീരത്തേക്ക് കടല്‍ ഇരച്ചു കയറി നിരവധി വീടുകള്‍ വെള്ളത്തിലായി. പുന്നയൂര്‍ പഞ്ചായത്ത് തീരമേഖലയായ അകലാട് ഒറ്റയിനി, നാലാംകല്ല് പഞ്ചവടി ഭാഗങ്ങളിലാണ് കടല്‍ വെള്ളം കയറിയത്. ചൊവ്വാഴ്ച്ച…

ഇരിങ്ങപ്പുറം പ്രദേശത്തെ കാനകളി്ല്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുകുന്നു

ഗുരുവായൂര്‍: മഞ്ഞപിത്തം വ്യാപകമായി കണ്ടെത്തിയ ഇരിങ്ങപ്പുറം പ്രദേശത്തെ കാനകളി്ല്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുകുന്നു.  കഴിഞ്ഞ വര്‍ഷവും ഈ മേഖലയില്‍ ദുര്‍ഗന്ധം വമിക്കുന്ന വെള്ളം ഒഴുകിയിരുന്നു. ട്രഞ്ചിങ് ഗ്രൗണ്ടിന് കിഴക്കുഭാഗത്തുള്ള…