Sign in
Sign in
Recover your password.
A password will be e-mailed to you.
ഗുരുവായൂരില് മോഷണം – 9 പവനും 60000 രൂപയും നഷ്ടപ്പെട്ടു
ഗുരുവായൂര് : പടിഞ്ഞാറെനടയിലെ ശ്രീഹരി ഫാന്സി സെന്റര് ഉടമ മമ്മിയൂര് ഞാറക്കല് ശിവപ്രസാദ് നിവാസില് ശിവശങ്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുലര്ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മതില് വഴിയാണ് മോഷ്ടാവ് വീടിന് മുകള്…

മാനസീക വൈകല്യമുള്ള യുവാവ് ക്ഷേത്രകുളത്തില്‍ ചാടി
ചാവക്കാട് : മാനസിക വൈകല്യമുള്ള യുവാവ് ക്ഷേത്രകുളത്തില്‍ ചാടി. തമിഴ് നാട് സ്വദേശി മുത്തുലിംഗം (38) ആണ് മണത്ത വിശ്വനാഥ ക്ഷേത്രകുളളത്തില്‍ ചാടിയത്. ഞായറാഴ്ച്ച പുലര്‍ച്ചയാണ് യുവാവിനെ കുളത്തില്‍ കണ്ടത്. മണിക്കൂറുകളോളം കുളത്തില്‍ കഴിഞ്ഞ യുവാവ്…
അരവിന്ദാക്ഷന്‍ (മോഹനന്‍)
ചാവക്കാട് : മണത്തല നെടിയേടത്ത് അരവിന്ദാക്ഷന്‍ (62 മോഹനന്‍) നിര്യാതനായി . ഭാര്യ അനിത (മഹിള പ്രധാന്‍ ഏജന്റ് ), മക്കള്‍ അരുണ, അഞ്ജു (അധ്യാപിക ശ്രീനാരായണ വിദ്യാനികേതന്‍), ആര്യ. മരുമക്കള്‍ :കൃഷ്‌ണേന്ദു, രമേശ് (ഗള്‍ഫ്), വിശാല്‍.

കാല്‍നടയാത്രക്കാരന്‍ കാറിടിച്ചു മരിച്ചു
ചാവക്കാട് : കാല്‍നടയാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. ചാവക്കാട് വിശ്വനാഥക്ഷേത്രത്തിനു സമീപം വട്ടെക്കാട് കുഞ്ഞിമോന്‍(64) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7 30 ന് തിരുവത്ര കോട്ടപ്പുറത്ത് വെച്ചാണ് അപകടം. നടന്നു പോകുമ്പോള്‍ ചാവക്കാട് ഭാഗത്തേക്കു…
നടപടികള്‍ കാര്യക്ഷമമാകുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടും –…
ചാവക്കാട് : നടപടികള്‍ കാര്യക്ഷമമാകുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ജസ്തി ചലമേശ്വര്‍. നിയമ വ്യവസ്ഥ കാര്യക്ഷമമല്ലാത്തതാണ് സിവില്‍ തര്‍ക്ക പരിഹാരങ്ങള്‍ക്ക് ജനം…

ഓണം ബക്രീദ് ആഘോഷിച്ചു
ചാവക്കാട് : ഫര്‍ക്ക കോ ഓപ്പറേറ്റീവ് റൂറല്‍ബാങ്കില്‍ എംപേ്‌ളായീസ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണം ബക്രീദ് ആഘോഷിച്ചു . എല്ലാ ബ്രാഞ്ചുകളിലേയും ജീവനക്കാര്‍ ഹെഡ് ഓഫീസില്‍ ഒത്തുകൂടി സൌഹൃദം പങ്കുവെച്ചു. വിവിധ കലാപരിപാടികള്‍…
സഹോദരന്‍ അനിയന്റെ ഒറ്റയാള്‍ പദയാത്രക്ക് ചാവക്കാട് സ്വീകരണം നല്‍കി
ചാവക്കാട് : സമൂഹത്തില്‍ ധാര്‍മികതയും സമാധാനവും പുലരാന്‍ സഹോദരന്‍ അനിയന്‍ നടത്തു കേരള പദയാത്ര ജില്ലയില്‍ പര്യടനം തുടങ്ങി . 14 ന് കാസര്‍ക്കോട് നിന്നും ആരംഭിച്ച പദയാത്ര ഒകേ്ടാബര്‍ മൂന്നിന് തിരുവനന്തപുരത്ത് സമാപിക്കും. ഡല്‍ഹി ആസ്ഥാനമായി…

പെരുന്നാളോണം 2016 സംഘടിപ്പിച്ചു
ചാവക്കാട് : തിരുവത്ര ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടേയും ഉമ്മുല്‍ ഖുവൈന്‍ കെ എം സി സി സംസ്ഥാന കമ്മറ്റിയുടേയും ആഭിമുഖ്യത്തില്‍ പെരുന്നാളോണം 2016 സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് സി എച്ച് റഷീദ് ഉല്ഘാടനം ചെയ്തു. മുസ്ലിം ലീഗ് തിരുവത്ര…
തീരദേശ കുടുംബങ്ങള്‍ക്ക് വറുതിയുടെ നാളില്‍ നിറകൂട്ട് മതേതര കൂട്ടായ്മയുടെ ഓണക്കിറ്റ് അനുഗ്രഹമായി
ചാവക്കാട് : വറുതിയുടെ നാളില്‍ തീരദേശത്ത് നിറകൂട്ട് മതേതര കൂട്ടായ്മയുടെ ഓണക്കിറ്റ് തീരദേശ കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി. ബദര്‍ പള്ളി പരിസരത്ത് നടന്ന പരിപാടി കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ് ഉദ്ഘാടനം ചെയ്തു. നിറകൂട്ട്…
