Sign in
Sign in
Recover your password.
A password will be e-mailed to you.
അറിയിപ്പ്
ചാവക്കാട് നഗരസഭ നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിനു അപേക്ഷിക്കേണ്ട അവസാന തിയതി 20. 1. 2017 വരെ നീട്ടിയതായി നഗരസഭാ ചെയര്മാന് അറിയിച്ചു
പുന്നയൂർക്കുളം പരൂർ ബണ്ട് പൊട്ടി കര്ഷകര് ദുരിതത്തിലായത്തിന്റെ ഉത്തരവാദി എം എല് എ – ഡി സിസി…
ചാവക്കാട് : പുന്നയൂർക്കുളം പരൂർ ബണ്ട് പൊട്ടി 600 ഏക്ര കൃഷി നശിച്ചതും കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതും കർഷകർ ദുരിതത്തിലായതിനും ഉത്തവാദി ഗുരുവായൂര് എം എല് എ യാണെന്ന് തൃശൂര് ഡി സിസി ജനറല് സെക്രട്ടറി പി യതീന്ദ്രദാസ് ആരോപിച്ചു. പി എ…
ആനത്താവളത്തില് ശുചിമുറികള് തുറന്നു കൊടുക്കാത്തതില് പ്രതിഷേധിച്ച് ഒറ്റയാള് സമരം
ഗുരുവായൂര്: ആനത്താവളത്തില് നിര്മാണം പൂര്ത്തിയായി കിടക്കുന്ന ശുചിമുറികള് തുറന്നു കൊടുക്കാത്തതില് പ്രതിഷേധിച്ച് ഒറ്റയാള് സമരം. ശുചിമുറികള് തുറക്കാത്തതില് പ്രതിഷേധിച്ച് പൊതുപ്രവര്ത്തകനായ വത്സന് താമരയൂരാണ് ആനത്താവളത്തിന്…
വിഷ്ണുവിന് സ്നേഹത്തണലായി ശ്രീകൃഷ്ണ ഹയര് സെക്കന്ഡറി സ്കൂളിലെ അധ്യാപകരും വിദ്യാര്ഥികളും
ഗുരുവായൂര്: കുടില് കത്തിയമര് വിഷ്ണുവിന് സ്നേഹത്തണലായി ശ്രീകൃഷ്ണ ഹയര് സെക്കന്ഡറി സ്കൂളിലെ അധ്യാപകരും വിദ്യാര്ഥികളും. സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ഥിയായ വിഷ്ണുവിന് നേരിട്ട ദുരിതത്തില് തുണയായെത്തിയ അധ്യാപകരും വിദ്യാര്ഥികളും…
പരിസര മലിനീകരണം : അച്ചാര് കമ്പനി താത്കാലികമായി അടച്ചു പൂട്ടി
ഗുരുവായര് : പരിസര മലിനീകരണം നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്ന്ന് ഗുരുവായൂര് കുരഞ്ഞിയൂര് ചങ്ങാടം റോഡില് പ്രവര്ത്തിച്ചിരുന്ന പി.ജെ.അഗ്രോഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പാപ്ജോ അച്ചാര് കമ്പനി താത്കാലികമായി അടച്ചു പൂട്ടി.…
പള്ളി വളപ്പില് കോളിഫ്ലവര് – വിളവെടുപ്പ് ഉത്സവം നടത്തി
ഗുരുവായൂര്: കോട്ടപ്പടി സെന്റ് ജോര്ജ് ഓര്ത്തഡോക്സ് സിറിയന് പള്ളി വളപ്പില് നടത്തിയ കോളിഫ്ളവറിന്റെ വിളവെടുപ്പ് ഉത്സവം വികാരി ഫാ. എഡ്വിന് ഉദ്ഘാടനം ചെയ്തു. താമരയൂര് മൃഗാശുപത്രിയിലെ ജീവനക്കാരന് കോട്ടപ്പടി സ്വദേശി മേക്കാട്ടുകുളം…
ചിലവുകുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഭവന നിര്മ്മാണം – ശില്പശാല നാളെ
ചാവക്കാട് : പ്രധാനമന്ത്രി ആവാസ് യോജനയുടെ പദ്ധതിയായ 'ഏവര്ക്കും ഭവനം' പദ്ധതിയില് ചാവക്കാട് നിന്നും 355 ഗുണഭോക്താക്കള്. ചിലവുകുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഭവന നിര്മ്മാണത്തെ കുറിച്ചുള്ള ശില്പശാല പതിനെട്ടാം തിയതി നാളെ രാവിലെ…
വിവാഹ വാഗ്ദാനം നല്കി പീഡനം – രണ്ട് വര്ഷത്തിന് ശേഷം യുവാവ് അറസ്റ്റില്
ചാവക്കാട്: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില് ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്. പാവറട്ടി വെന്മേനാട് പീച്ചിലി വീട്ടില് ഷിജു(36)വിനെയാണ് ചാവക്കാട് സി.ഐ കെ.ജി.സുരേഷ്, എസ്.ഐ കെ. വി മാധവന് എന്നിവരുടെ നേതൃത്വത്തിലുള്ള…
പരൂര് ഉപ്പുങ്ങല് ബണ്ട് പൊട്ടി : ലക്ഷങ്ങളുടെ നഷ്ടം
പരൂര് ഉപ്പുങ്ങല് ബണ്ട്. പൊട്ടിപുതുതായി കൃഷിയിറക്കിയ അറുനൂറോളം ഏക്കര് വെള്ളത്തിലായി. ലക്ഷങ്ങളുടെ നഷ്ടം
സരണ്സ് ഗുരുവായൂരിന്റെ ‘വേണുഗോപാലം’ പ്രദര്ശനം ഉദ്ഘാടനം ചെയ്തു
ഗുരുവായൂര് : ചുമര്ചിത്രങ്ങളുടെ റെക്കോര്ഡില് ഇടം പിടിച്ച സരസ് ഗുരുവായൂരിന്റെ 'വേണുഗോപാലം' ചിത്രത്തിന്റെ പ്രദര്ശനം മന്ത്രി എ.സി. മൊയ്തീന് ഉദ്ഘാടനം ചെയ്തു. മഹാവിഷ്ണുവിന്റെ 'വേണുഗോപാലം' ചിത്രം പ്രദര്ശിപ്പിക്കാന് ദേവസ്വം സ്ഥലം…

