Sign in
Sign in
Recover your password.
A password will be e-mailed to you.
കർഷക സംഘം തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു
ചാവക്കാട് : തിരുവത്ര മേഖല കർഷക സംഘം കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സജിത ഉദ്ഘാടനം ചെയ്തു. പുത്തൻകടപ്പുറം മത്സ്യ തൊഴിലാളി സംഘം ഹാളിൽ നടന്ന കൺവെൻഷനിൽ മേഖല പ്രസിഡന്റ് ശശിധരൻ മുട്ടിൽ അധ്യഷത വഹിച്ചു.
കർഷകസംഘം ചാവക്കാട് ഏരിയ!-->!-->!-->…
ഗസ്സ വേദനയായി – അറബി പദ്യം ചൊല്ലലിൽ ഹാട്രിക് വിജയവുമായി റിസാന ഫാത്തിമ
തളിക്കുളം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം അറബി പദ്യം ചൊല്ലലിൽ തുടർച്ചയായി മൂന്നാം വർഷവും എ ഗ്രേഡ് നേടി തളിക്കുളം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി റിസാന ഫാത്തിമ.
കമലാ നെഹ്റു വൊക്കേഷനൽ ഹയർ!-->!-->!-->…
സൈക്കിൾ യാത്രാ വാരാഘോഷത്തിന് തുടക്കമായി – മമ്മിയൂരിൽ സൈക്കിളോട്ട മത്സരം സംഘടിപ്പിച്ചു
ഗുരുവായൂർ: നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 18 വർഷമായി മുടങ്ങാതെ നടത്തുന്ന സൈക്കിൾ യാത്രാ വാരാഘോഷത്തിന് തുടക്കമായി. ഉദ്ഘാടനത്തിന്റെ ഭാഗമായി ജീവ ഗുരുവായൂർ സൈക്കിളോട്ടോത്സവം സംഘടിപ്പിച്ചു. മമ്മിയൂർ ജംഗ്ഷനിൽ നടന്ന സൈക്കിളോട്ടോത്സവം!-->…
എടക്കഴിയൂർ ചന്ദനക്കുടം നേർച്ച ; അയ്യപ്പു സ്വാമിയുടെ ആദ്യകാഴ്ച്ച പുറപ്പെട്ടു
എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയോടനുബന്ധിച്ച് നടക്കുന്ന 167 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് തുടക്കമായി. എടക്കഴിയൂർ വളയംതോട് കൊഴപ്പാട്ട് പരേതനായ!-->…
പാലയൂരിൽ ദനഹ തിരുന്നാൾ ആഘോഷിച്ചു – അതിരൂപതയിലെ നവ വൈദികർക്ക് സ്വീകരണം നൽകി
പാലയൂർ : സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ തൃശൂർ അതിരൂപതയിലെ നവ വൈദികർക്ക് സ്വീകരണവും ദനഹ തിരുന്നാളും ആഘോഷിച്ചു. ജനുവരി 5 ന് വൈകിട്ട് 5:30ന് ആരംഭിച്ച ദിവ്യബലിക്ക് ഫാ.ജാക്സൺ തെക്കേക്കര മുഖ്യകർമികത്വം നൽകി. ഫാ.!-->…
ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ചു – നിർത്താതെ പോയ ബൈക്ക് ഉടമ ആൽത്തറ സ്വദേശി പിടിയിൽ
പുന്നയൂർക്കുളം : ചങ്ങരംകുളം, ഐനിച്ചോട് ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ നിർത്താതെ പോയ ബൈക്ക് യാത്രികൻ പുന്നയൂർക്കുളം ആൽത്തറ സ്വദേശി പ്രജിത്ത്(21) നെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. റോഡ് മുറിഞ്ഞ്!-->…
മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്കാരം നൽകി
ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 2024 വർഷത്തിൽ SSLC മുതൽ പ്രൊഫഷണൽ തലം വരെയുള്ള പരീക്ഷകളിലും മദ്രസ്സ പരീക്ഷകളിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളേയും ഐഡിയൽ പ്രിൻസിപ്പാൾ അവാർഡിനർഹനായ അബ്ദുൾ ഗഫൂർ നാലകത്ത്,!-->…
കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ നവ വൈദികർക്ക് സ്വീകരണം നൽകി
കോട്ടപ്പടി : സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ ഡിസംബർ 30ന് അഭിവന്ദ്യ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ച ഷെബിൻ പനക്കൽ, വിബിന്റോ ചിറയത്ത്, ജെയ്സൺ ചൊവ്വല്ലൂർ എന്നിവർക്ക് സ്വീകരണം നൽകി. തുടർന്ന് നടന്ന അനുമോദന യോഗം ജോജു ചിരിയങ്കണ്ടത്ത്!-->…
വയനാടിന്റെ ദുരന്തം ഇതിവൃത്തമാക്കിയ അറബിക് കവിത ആലപിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാടൂർ അലീമുൽ…
പാടൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പദ്യം ചൊല്ലൽ മത്സരത്തിൽ പാടൂര് അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മദീഹ ഖലീലിന് എ ഗ്രേഡ്.
വയനാട് ദുരന്തം ഇതിവൃത്തമാക്കി!-->!-->!-->…
എടക്കഴിയൂർ നേർച്ച; അഫയൻസ് പൊരിക്കും | തിങ്കൾ ഒപ്പന, ചൊവ്വ വർണ്ണ മഹോത്സവം
എടക്കഴിയൂർ : എടക്കഴിയൂർ നേർച്ചയോട് അനുബന്ധിച്ച് അഫയൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒപ്പന നാളെ രാത്രി ഏഴുമണിക്ക് തെക്കേ മദ്രസ അഫയൻസ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറും. അഫയൻസ് ഒരുക്കുന്ന വർണ്ണ മഹോത്സവം കാഴ്ച്ച ചൊവ്വാഴ്ച!-->…
