mehandi banner desktop
Chavakkad online

നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ കെ.വി കേശവമേനോൻ പുരസ്കാരം പാർവ്വതി നമ്പലാട്ടിന്

ചാവക്കാട് : തിരുവനന്തപുരം ആസ്ഥാനമായി അഖിലകേരളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 2025-26 വർഷത്തെ യാത്രാവിവരണത്തിനുള്ള കെ.വി കേശവമേനോൻ പുരസ്കാരത്തിന് പാർവതി നമ്പലാട്ട് അർഹയായി.'എന്റെ കാശ്മീർ യാത്ര' എന്ന

നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ കെ.വി കേശവമേനോൻ പുരസ്കാരം പാർവ്വതി നമ്പലാട്ടിന്

ചാവക്കാട് : തിരുവനന്തപുരം ആസ്ഥാനമായി അഖിലകേരളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 2025-26 വർഷത്തെ യാത്രാവിവരണത്തിനുള്ള കെ.വി കേശവമേനോൻ പുരസ്കാരത്തിന് പാർവതി നമ്പലാട്ട് അർഹയായി.'എന്റെ കാശ്മീർ യാത്ര' എന്ന

എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു – ബൈക്ക് യാത്രികൻ ഉൾപ്പെടെ മൂന്ന് പേർക്ക്…

​ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ ആറാംകല്ല് സ്വദേശി മുട്ടിൽ ഹനീഫയുടെ മകളും, പൊന്നാനി ആനപ്പടിയിൽ താമസിച്ചിരുന്ന മൻസൂർ (കൽപണിക്കാരൻ മൻസൂർ) എന്നവരുടെ ഭാര്യയുമായ

തമിഴ്‌നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 8 മലയാളികൾ മരിച്ചു

പൊള്ളാച്ചി : തമിഴ്‌നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 8 മലയാളികൾ മരിച്ചു. 16 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ 13-ാം വളവിൽനിന്ന് 16-ാം വളവിലേക്കാണ് വാഹനം മറിഞ്ഞത്. മലപ്പുറം പാങ്

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃഷ്ണനാട്ടം കലാകാരന്‍ മരിച്ചു

ഗുരുവായൂര്‍: ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം വേഷം കലാകാരന്‍ പി.വി. ആദര്‍ശ് (19) നിര്യാതനായി.

ഗുരുവായൂരപ്പന് സമർപ്പണമായി വെളളി കവര വിളക്കും 50 സ്റ്റെയിൻലെസ് സ്റ്റീൽ ബഞ്ചും

ഗുരുവായൂർ: ക്ഷേത്രത്തിലേക്ക് ടി വി എസ് മോട്ടോർ കമ്പനിയുടെ സമർപ്പണമായി മൂന്ന് തട്ടുള്ള അഞ്ച് കിലോഗ്രാം തൂക്കം വരുന്ന വെളളി കവര വിളക്കും അമ്പത് സ്റ്റെയിൻലെസ് സ്റ്റീൽ ബഞ്ചുംടി.വി.എസ് ഡയറക്ടർ കെ.എൻ രാധാകൃഷ്ണനാണ് സമർപ്പണം നടത്തിയത്. ക്ഷേത്രം

അബ്‌വാബ് മദ്രസ പാഠപുസ്തക പരിഷ്കരണം ശിൽപശാല സംഘടിപ്പിച്ചു

തൊഴിയൂർ : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മദ്റസകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ ഭാഗമായി തൊഴിയൂർ റെയ്ഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ ശിൽപശാല സംഘടിപ്പിച്ചു. മഹ്ദിനുൽ ഉലൂം വൈലത്തൂർ മദ്റസയിൽ ശിൽപശാല റെയ്ഞ്ച് പ്രസിഡന്റ്‌ സുലൈമാൻ ഫൈസിയുടെ

ചേറ്റുവ ചന്ദനക്കുടം നേർച്ചയ്ക്ക് ഇന്ന് തുടക്കം

ചാവക്കാട് : ചേറ്റുവ ഫക്കീർ സാഹിബ് തങ്ങൾ അവർകളുടെ ജാറത്തിൽ വർഷംതോറും നടത്തിവരാറുള്ള ചരിത്ര പ്രസിദ്ധമായ ചേറ്റുവ ചന്ദനക്കുടം നേർച്ചയ്ക്ക് ഇന്ന് തുടക്കമാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിപുലമായ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകളുടെയും

ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

വാടാനപ്പള്ളി : കെ ടി എസ് പ്ലാന്റിന് സമീപം ഇന്ന് പുലർച്ച ഉണ്ടായ അപകടത്തിൽ എളവള്ളി സ്വദേശിയായ മുസ്ലിം വീട്ടിൽ അബൂബക്കർ എം എം യുടെമകൻ മൊയ്നുദീൻ ചിശ്തി (29) ആണ് മരിച്ചത്. ഇന്ന് പുലർച്ച മൂന്നരയോടെ ആയിരുന്നു അപകടം. വാടാനപ്പള്ളിയിൽ നിന്നും

സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻ നബ്ഹാൻ റഷീദിന് എം ആർ ആർ എം സ്കൂളിന്റെ സ്വീകരണം

ചാവക്കാട്: ശ്രീലങ്കയിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡലും, ഫൈറ്റ് വിഭാഗത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയ ഒരുമനയൂർ സ്വദേശി നബ്ഹാൻ