mehandi new

ചരമം

ഗുരുവായൂര്‍ : തിരുവെങ്കിടം ചിറ്റഞ്ഞൂര്‍ വെളുത്തേടത്ത് ജാനകിയമ്മ(85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നഗരസഭ ക്രിമിറ്റോറിയത്തില്‍. മക്കള്‍ : ലീല, ശാരദ. മരുമക്കള്‍ : വിജയന്‍, പരേതനായ രഘുനന്ദന്‍.

ചരമം

ഗുരുവായൂര്‍: തൈക്കാട് മുട്ടത്ത് താരുവിന്റെ മകന്‍ സ്റ്റോയ് മുട്ടത്ത് (48) നിര്യാതനായി. കാക്കനിക്കാട് ജി.ടി.എല്‍.പി സ്‌കൂളിലെ അധ്യാപകനായിരുന്നു. വാഴപ്പുള്ളി എ.എം.എല്‍.പി സ്‌കൂളിലെ പ്രധാനഅധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. കെ.എസ്.ടി.എ,…

മഞ്ഞപ്പിത്തം : ഗുരുവായൂരില്‍ മിന്നല്‍ പരിശോധന – കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടി

ഗുരുവായൂര്‍: നിരോധിച്ച ഐസ് ബ്ലോക്കുകളും പഴകിയ ഭക്ഷണങ്ങളും പിടികൂടി. ശുചിത്വ നിലവാരം കുറഞ്ഞ ഒരു കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടി. രണ്ട് ഐസ് നിര്‍മാണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിറുത്തിവെപ്പിച്ചു. തെക്കേനടയിലെ ദ്വാരക കാറ്ററിംഗ് സര്‍വ്വീസാണ്…

മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു

ചാവക്കാട്: അകലാട് മുഹ്യുദ്ധീന്‍ പള്ളി ബീച്ചില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു. മാളിയേക്കല്‍ അന്‍വറിന്റെ ഭാര്യ ഖമര്‍ബാനുവാണ് (29) മരിച്ചത്. മലപ്പുറം ജില്ലയിലെ കൂട്ടായി സ്വദേശിയായ യുവതി അവിടെ നിന്ന് പനിയുടെ ലക്ഷണം കണ്ട് ആദ്യം…

ചേറ്റുവ അപകടം : പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ നേതൃത്വത്തില്‍ ദേശീയപാത അധികൃതരെ തടഞ്ഞു

ചേറ്റുവ: ചേറ്റുവ പാലത്തിലെ അശാസ്ത്രീയ ടാറിംങ്ങ് മൂലം അപകടം വര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ദേശീയപാത അധികൃതരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. എന്‍ എച്ച് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍…

മാലിന്യ മുക്ത കനോലി കനാല്‍ – ബോധവല്‍ക്കരണ ജലയാത്ര നടത്തി

ചാവക്കാട് : കനോലി കനാല്‍ മാലിന്യ മുക്തമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ പുഴയിലൂടെ ബോധവല്‍ക്കരണ ജല യാത്ര നടത്തി. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍ പേഴസന്‍ മഞ്ജുഷ സുരേഷ്, സ്ട്ടാണ്ടിംഗ് കമ്മിറ്റി…

ആര്‍ എസ് ബി വൈ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിനായി മെയ് 30 മുതല്‍ ജൂണ്‍ 1 വരെ ക്യാമ്പുകള്‍

ചാവക്കാട്: ചാവക്കാട് നഗരസഭാ പ്രദേശത്തെ ആര്‍ എസ് ബി വൈ ഇന്ഷുറന്സ് കാര്‍ഡ് പുതുക്കുന്നതിനായി മെയ് 30 മുതല്‍ ജൂണ്‍ 1 വരെ വിവിധ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ നടത്തുന്നു. റേഷന്‍ കാര്‍ഡ്, ഒരു കുടുംബത്തില്‍ നിന്നും അഞ്ചുപേര്‍, ആര്‍ എസ് ബി വൈ…

സൗജന്യ ഏകജാലക ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു

മന്ദലംകുന്ന്‍ : എം.എസ്.എഫ് മന്ദലാംകുന്ന് വാർഡ് കമ്മിറ്റി പ്ലസ് വൺ-ഡിഗ്രി പ്രവേശനത്തിനുളള സൗജന്യ ഓൺലൈൻ അപ്ലിക്കേഷൻ ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു. മന്ദലാംകുന്ന് സെന്ററിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പുന്നയൂർ…

ചരമം

ചാവക്കാട് : ഇരട്ടപ്പുഴ കരിമ്പാച്ചന്‍ ദാസന്‍ (80) അന്തരിച്ചു . ഭാര്യ : പ്രേമ. മക്കള്‍ : ശാന്ത, പ്രകാശന്‍, ഉഷ, ഓമന, നിമ. മരുമക്കള്‍ : ഗിരീശന്‍, ബിന്ദു, സന്തോഷ്, മുരളി, ശൂലപാണി.

പകല്‍ ഇടിമിന്നല്‍ : അകലാട് വീട് തകര്‍ന്നു നാലുപേര്‍ ആശുപത്രിയില്‍

അകലാട്: ഇന്ന് രാവിലെ എട്ടുമണിയോടെയുണ്ടായ ഇടിമിന്നലില്‍ അകലാട് മൊയ്തീന്‍ പള്ളിക്കടുത്ത് വീട് തകര്‍ന്നു, വയറിങ്ങും വൈദ്യുതോപകരണങ്ങളും കത്തി നശിച്ചു. മൂന്നിടത്തായുണ്ടായ അപകടങ്ങളില്‍ നാലുപേര്‍ ആശുപത്രിയില്‍. അകലാട് മൂന്നയിനി ആലുങ്ങല്‍…