Sign in
Sign in
Recover your password.
A password will be e-mailed to you.
നാട്ടുകാരെ വട്ടം കറക്കി കടപ്പുറം അക്ഷയകേന്ദ്രം – ഗുരുതര ആരോപണങ്ങളുമായി ഡിവൈഎഫ്ഐ
കടപ്പുറം: അഞ്ചങ്ങാടിയിലെ അക്ഷയകേന്ദ്രം നാട്ടുകാരെ വട്ടം കറക്കുന്നതായി പരാതി. ജീവനക്കാരുടെ അറിവില്ലായ്മ മൂലം അര്ഹരായവരുടെ അവകാശങ്ങള് നഷ്ടമാകുകയും സഹായങ്ങള് തടയപ്പെടുകയും ചെയ്യുന്നതായി വകുപ്പ്മന്ത്രി, എം.എല്.എ, ജില്ലാകളക്ടര്,…
ഗുരുവായൂരിനു പുതുമയായി ഗുജറാത്തി കല്ല്യാണം
ഗുരുവായൂര്: നിത്യവും നിരവധി വിവാഹങ്ങള് നടക്കുന്ന ഗുരുവായൂരിന് പുതുമ സമ്മാനിച്ച് ഗുജറാത്തി കല്ല്യാണം. സംസ്ഥാനത്തിന്റെ അതിര്വരമ്പ് കടന്നപ്രണയത്തിന്റെ സാഫല്യം കൂടിയായിരുന്നു ഈ വിവാഹം. കോതച്ചിറ കൊടവനാം പറമ്പില് വിദ്യാസാഗര് രാജി…
ടൂറിസം വികസനം – ഗുരുവായൂരിന് 102 കോടി രൂപയുടെ പദ്ധതികള് അനുവദിക്കും
ഗുരുവായൂര്: തീര്ഥാടന നഗരങ്ങള്ക്കുള്ള കേന്ദ്ര ടൂറിസം വികസന പദ്ധതിയായ 'പ്രസാദ്'
പദ്ധതിയില് ഗുരുവായൂരിന് ആദ്യഘട്ടമായി 102 കോടി രൂപയുടെ പദ്ധതികള് അനുവദിക്കും. നഗരസഭക്ക് 56 കോടിയുടെയും ദേവസ്വത്തിന് 56 കോടിയുടെയും പദ്ധതികളാണ്…
പേരകം സെന്റ് മേരീസ് പള്ളിയില് കരോള് ഗാന മത്സരം
ഗുരുവായൂര്: പേരകം സെന്റ് മേരീസ് പള്ളിയില് ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 26ന് ജില്ലാതല കരോള് ഗാന മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകര് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന കരോള് ഗാനമത്സരം മന്ത്രി…
പിടികിട്ടാപ്പുള്ളി 13 വര്ഷത്തിന് ശേഷം അറസ്റ്റില്
ചാവക്കാട്: അടിപിടിക്കേസിലെ പിടികിട്ടാപുള്ളിയെ 13 വര്ഷത്തിന് ശേഷം ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ചക്കംകണ്ടം കുളങ്ങരകത്ത് വീട്ടില് അക്ബര്(45)നെയാണ് അറസ്റ്റ് ചെയ്തത്. 1999-ല് വട്ടേക്കാട് നടന്ന അടിപിടി കേസില് കോടതിയില് നിന്നും …
പി സി അബ്ദുള്ളമോൻ(80)
കടപ്പുറം : അഞ്ചങ്ങാടി ഉപ്പാപ്പ പള്ളിയുടെ തെക്ക് വശം താമസിക്കുന്ന പരേതനായ പുതിയ വീട്ടിൽ ചാലിൽ മുഹമ്മദുണ്ണി ഹാജി മകൻ പി സി അബ്ദുള്ളമോൻ(80) നിര്യാതനായി. ഭാര്യ: പരേതയായ ദൈനുണ്ണി. മക്കൾ: പരേതനായ ഉമ്മർ, റഷീദ്, സബൂർ (ഇരുവരും യുഎഇ) മരുമക്കൾ:…
ഹരിത കേരളം – പ്രതിഭ കോളേജില് പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു
പുന്നയൂർക്കുളം: പ്രതിഭ കോളേജിൽ കേരള സർക്കാരിന്റെ ഹരിത കേരള മിഷന്റെ പരിപാടികൾക്ക് തുടക്കം കുറിച്ചു. കോളേജ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഉമ്മർ മാസ്റ്റർ ക്യാമ്പസിൽ വൃക്ഷത്തൈ നട്ടുക്കൊണ്ട് ചടങ്ങുകൾക്ക് തുടക്കം…
കൊയ്ത്തുപാട്ടിന്റെ ഈണത്തില് നെല്ലും പതിരും അറിയാന് സ്കൂള് വിദ്യാര്ഥികള്
ഗുരുവായൂര് : കൊയ്ത്തുപാട്ടിന്റെ ഈണവും കൊയത്തരിവാളും നേരില് കണ്ടാസ്വദിക്കാന് കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് ഗുരുവായൂരിനടുത്തുള്ള കാരയൂര് എല്.പി സ്കൂളിലെ വിദ്യാര്ത്ഥികള്. ദിവസവും കഴിക്കുന്ന ചോറിന്റെ ഉറവിടത്തെകുറിച്ച്…
നാരായണീയ സപ്താഹം സമാപിച്ചു
ഗുരുവായൂര് : മഹാജ്ഞാനത്തെ അനുഭവജ്ഞാനമായി രൂപപ്പെടുത്തുകയാണ് നാരായണീയത്തിലൂടെ മേല്പത്തൂര് ചെയ്തതെന്നു സാഹിത്യകാരന് സി. രാധാകൃഷ്ണന് പറഞ്ഞു. നാരായണീയ ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര് ദേവസ്വം മേല്പത്തൂര് ഓഡിറ്റോറിയത്തില്…
നബിദിന റാലിക്കിടെ സംഘര്ഷം – രണ്ടു പേര് അറസ്റ്റില്
ചാവക്കാട്: കഴിഞ്ഞദിവസം നബിദിനറാലിക്കിടെയുണ്ടായ സംഘര്ഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്കടപ്പുറം അരവാശ്ശേരി അസ്മത്ത് അലി(36), തിരുവത്ര കരിമ്പി മുജീബ്(28) എന്നിവരെയാണ് ചാവക്കാട് എസ്.ഐ എം.കെ…

