Sign in
Sign in
Recover your password.
A password will be e-mailed to you.
അറബനമുട്ട് ആചാര്യന്‍ ബക്കര്‍ ഏടക്കഴിയൂരിനെ ആദരിച്ചു
ചാവക്കാട് : അറബന മുട്ട് കലാകാരന്‍ ബക്കർ എടക്കഴിയൂരിനെ ആദരിച്ചു. മാപ്പിള കലാ അദ്ധ്യാപക ചാരിറ്റബിൾ സൊസൈറ്റി കോർവ്വയുടെ തൃശൂർ ജില്ലാ കമ്മറ്റിയാണ് ആദരിച്ചത്. ഒരു പുരുഷായുസ്സ് മുഴുവനും അറബനമുട്ട് എന്ന കലാരൂപത്തെ ജനകീയമാക്കുന്നതിന് വേണ്ടി ഇദ്ദേഹം…
കര്‍മ്മശ്രീ പുരസ്‌കാരം കല്ലൂര്‍ ഉണ്ണികൃഷ്ണന് സമ്മാനിച്ചു
ഗുരുവായൂര്‍ : ഗുരുവായൂര്‍ നായര്‍ സമാജം ഏര്‍പ്പെടുത്തിയ കര്‍മ്മശ്രീ പുരസ്‌കാരം മാതൃഭൂമി ഗുരുവായൂര്‍ ലേഖകന്‍ കല്ലൂര്‍ ഉണ്ണികൃഷ്ണന് ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍ സി.പി. രാജശേഖരന്‍ സമ്മാനിച്ചു. കാരുണ്യ പ്രവര്‍ത്തകനായിരുന്ന ചിങ്ങനാത്ത് രാഘവന്‍…
മന്‍മോഹന്‍ നയങ്ങള്‍ മോഡി ശക്തിയോടെ നടപ്പിലാക്കുന്നു – സി.പി.ഐ
ഗുരുവായൂര്‍: മന്‍മോഹന്‍ സര്‍ക്കാര്‍ നയങ്ങള്‍ കൂടുതല്‍ ശക്തിയോടെ നടപ്പിലാക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സി.പി.ഐ ജില്ല എക്‌സി. അംഗം കെ.കെ സുധീരന്‍. പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ പടിഞ്ഞാറെനടയില്‍ നടന്ന എ.ഐ.ടി.യു.സി മണ്ഡലം…
മതസൗഹാര്‍ദ്ധ നോമ്പ് തുറ
ഗുരുവായൂര്‍ : കോട്ടപ്പടി പുന്നത്തൂര്‍ റോഡ് മസ്ജിദില്‍ മതസൗഹാര്‍ദ്ധ നോമ്പ് തുറ സംഘടിപ്പിച്ചു. അല്‍ ഇഹ്‌സാന്‍ ചാരിറ്റി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന നോമ്പ് തുറ മുതുവട്ടൂര്‍ മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. എ.പി ബാദുഷ…