Sign in
Sign in
Recover your password.
A password will be e-mailed to you.
ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി
എടക്കഴിയൂര്‍ : ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഹരിത സേനയുടെ ആഭിമുഖ്യത്തില്‍ എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂളില്‍ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. ഡോ. അബ്ദുല്‍ ഹക്കീം റാലി ഉദ്ഘാടനം ചെയ്തു. ഷാജു ബാസ്റ്റിന് ബോധവല്‍ക്കരണ ക്ലാസ് നടത്തി.…
ഭാര്യയേയും ഭാര്യ മാതാവിനേയും മര്‍ദ്ധിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
ചാവക്കാട്: ഭാര്യയേയും, ഭാര്യ മാതാവിനേയും, മര്‍ദ്ധിച്ച യുവാവിനെ അറസ്റ്റു ചെയ്തു. തിരുവത്ര ബേബി റോഡില്‍ ആലുങ്ങല്‍ ഫൈസലി(37)നെയാണ് ചാവക്കാട് എസ് ഐ എം.കെ രമേഷ് അറസ്റ്റ് ചെയ്തത്. ഫൈസലിന്റെ ഭാര്യ മാതാവ് ദ്വാരക ബീച്ച് പാലക്കല്‍ ആച്ചു (53),…
ലഹരി വില്‍പ്പന യുവാക്കള്‍ അറസ്റ്റില്‍
ഗുരുവായൂര്‍ : മദ്യ വില്‍പ്പനനടത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വടക്കേക്കാട് കല്ലൂര്‍ കൊഴക്കി വീട്ടില്‍ അജയനെയാണ് ചാവക്കാട് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ജെ.തോമസിന്റെ നിര്‍ദേശ പ്രകാരം പ്രിവന്റീവ് ഓഫീസര്‍ സി.ജിന്റോ ജോണും സംഘവും…
ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷ. ഒന്നരക്കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ തീരുമാനം
ഗുരുവായൂര്‍ : ക്ഷേത്രസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒന്നരക്കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. തൃശ്ശൂര്‍ റേഞ്ച് ഐ. ജി. എം. ആര് അജിത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തിലാണ് തീരുമാനം. ഭക്തജന തിരക്ക്…
വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്കി
ഗുരുവായൂര്‍ : എന്‍.ഐ.ആര് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്കി. ജി.യു.പി സ്കൂളില്‍ നടന്ന ചടങ്ങ് നഗരസഭ അധ്യക്ഷ പ്രൊഫ
പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശശി വാറണാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി…
ആനത്തവളത്തില്‍ ഇടഞ്ഞ കൊമ്പനെ മയക്കുവെടിവെച്ച് തളച്ചു
ഗുരുവായൂര്‍ : പുന്നത്തൂര്‍ ആനത്താവളത്തില്‍ ഇടഞ്ഞ് മണിക്കൂറുകളോളം ഭീതിപരത്തിയ ആനയെ മയക്കുവെടി വച്ച് തളച്ചു. ദേവസ്വം കൊമ്പന് പീതാംബരനാണ് ഇന്നലെ
രാവിലെ പതിനൊന്നോടെ ഇടഞ്ഞത്. മദപ്പാടിലായിരുന്ന കൊമ്പന് പട്ട നല്‍കാനായി പാപ്പന്മാര്…
സ്കൂള്‍ വാനും കാറും കൂട്ടിയിടിച്ച് എട്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ക്ക് പരിക്ക്
ചാവക്കാട്: സ്കൂള്‍ വാനും കാറും കൂട്ടിയിടിച്ച് എട്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ക്ക് പരിക്ക്. വട്ടെകാട് പി കെ എം എച്ച് എം യു പി സ്കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്. സ്കൂളിലേക്ക് കുട്ടികളെ എടുക്കാനായി പോകുമ്പോള്‍ തോട്ടാപ്…