mehandi new

ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനായി പള്ളികളൊരുങ്ങുന്നു

ചാവക്കാട്: ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനായി പള്ളികളൊരുങ്ങുന്നു. വ്രത ശുദ്ധിയുടെ ഒരുമാസത്തെ നിറവില്‍ ശവ്വാല്‍ ഒന്നിലെ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ പള്ളികള്‍ ഈദു ഗാഹുകഒരുക്കുന്നതിന്റ അവസാന ഘട്ടത്തില്‍. വര്‍ഷക്കാലമായിനാല്‍ ഏതു നിമഷവും…

പുതുവസ്ത്രം വിതരണം ചെയ്തു

എടക്കഴിയൂര്‍ : എടക്കഴിയൂര്‍ അന്‍സാറുല്‍ ഇസ്ലാം മദ്റസ കമ്മിറ്റി സംഘടിപ്പിച്ച റമളാന്‍ റിലീഫ്, മദ്റസ കുട്ടികൾക്കുള്ള വസ്ത്ര വിതരണം സ്വദര്‍ ഉസ്താദ് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു.പ്രസിഡന്റ് അബൂബക്കര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ച…

വാട്സ്ആപ്പ് ഗ്രൂപ്പ് അരി വിതരണം ചെയ്തു

ബ്ലാങ്ങട്: തൊട്ടാപ്പ് നിറക്കൂട്ട്  വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ അരി വിതരണ പദ്ധതി കടപ്പുറം പഞ്ചായത്ത് 16 ആം വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷംസിയ തൌഫീഖ് ഉദ്ഘാടനം ചെയ്തു. നിറക്കൂട്ട് ഗ്രൂപ്പ് രക്ഷാധികാരി  മുരളീധരന്‍, നിറക്കൂട്ട് പ്രസിഡന്‍റ് റഷീദ്…

ചരമം

ഗുരുവായൂര്‍: കണ്ടിയൂര്‍ മഠത്തുപടിക്കല്‍ ഗംഗാധരന്‍ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ജാനകി. മക്കള്‍: മാലതി, സുബ്രഹ്മണ്യന്‍, വിലാസിനി, ഭാരതി, ലീല, ഉഷ, ദാസന്‍. മരുമക്കള്‍: ശാന്ത, നാരായണന്‍, മണി, ബാലന്‍, ആനന്ദന്‍, വിനിത.

പാലയൂരില്‍ കലവറയൊരുങ്ങി – ദുക്‌റാന ഊട്ട് തിരുന്നാള്‍ ഇന്ന്

പാലയൂര്‍ : മാര്‍തോമ തീര്‍ത്ഥകേന്ദ്രത്തില്‍ ചരിത്രപ്രസിദ്ധമായ ദുക്‌റാന ഊട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കലവറയില്‍ സ്ത്രീകളുടെ കൂട്ടായ്മ സഹായികളായി കറികള്‍ക്കുള്ള സാധനങ്ങള്‍ അരിയലും പൊടിക്കലും, ചേറലുമായി ശനിയാഴ്ച രാവിലെ മുതല്‍ കലവറ…

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചാവക്കാട് ട്രസ്റ്റ് ഓഫ് എജുക്കേഷന്റെ ഇഫ്താര്‍ സംഗമവും സര്‍വ്വമത…

തൃശൂര്‍ : ജയിലുകളില്‍ ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗുണമേന്മയുള്ള ജൈവകൃഷി രീതികള്‍ നടപ്പിലാക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ചാവക്കാട് ട്രസ്റ്റ് ഓഫ് എജുക്കേഷന്റെ ആഭിമുഖ്യത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍…

ഗുരുവായൂരപ്പന്റെ ഗജകേസരികള്‍ക്കിനി സുഖ ചികിത്സയുടെ കാലം

ഗുരുവായൂര്‍ : ദേവസ്വം ആനത്തറവാട്ടിലെ ഗജകേസരികള്‍ക്ക് ഇനി സുഖചികിത്സയുടെ നാളുകള്‍. കൊമ്പന്‍ ജൂനിയര്‍ വിഷ്ണുവിന് ഔഷധ ചോറുരുള നല്‍കി ദേവസ്വം മന്ത്രി കടകപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍ന്നഹിച്ചതോടയാണ് ഒരു മാസം നീണ്ട് നില്‍ക്കുന്ന…

കടല്‍ കര കവരുന്നു

ചാവക്കാട്: ചാവക്കാട് തീരങ്ങളില്‍ കടല്‍ കര കവരുന്നു. തൊട്ടാപ്പ്  ബദര്‍പള്ളിക്കു തെക്കു മുതല്‍ ബ്ലാങ്ങാട് ബീച്ച് വരെയുള്ള സ്ഥലത്ത് പലയിടങ്ങളിലും കര കടലെടുക്കുന്നു. മാസങ്ങളായി മണല്‍ തിട്ട രൂപപ്പെട്ടു കിടന്നിരുന്ന തൊട്ടാപ്പ് ബദര്‍പള്ളിക്കു…

വിശ്വാസികളുടെ താത്പര്യങ്ങള്‍ക്ക് പോറലേല്‍പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല – ദേവസ്വം മന്ത്രി

ഗുരുവായൂര്‍ : വിശ്വാസികളുടെ താത്പര്യങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം ഓഫിസ് ഉദ്ഘാടനം ചെയ്ത്…

ചരമം

ചാവക്കാട് : തൊട്ടാപ്പ് പരേതനായ താവേറ്റി കുട്ടായി മകന്‍ രാജന്‍ (51) നിര്യാതനായി. അമ്മ പരേതയായ ചക്കമ്മ. സഹോദരങ്ങള്‍ ടി കെ  രവീന്ദ്രന്‍, പ്രഭാകരന്‍, ശാന്ത, അംബിക, സുമതി, പരേതനായ സുധാകരന്‍.