Sign in
Sign in
Recover your password.
A password will be e-mailed to you.
രമേഷിന്റെ മരണത്തിന് കാരണക്കാരായ മുഴുവന് പ്രതികളേയും നിയമത്തിന് മുന്നില് കൊണ്ടുവരണം – വി എം…
ചാവക്കാട്: നഗരസഭ 11-ാം വാര്ഡ് കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് പൂക്കുളം വാര്ണാട്ട് രമേഷിന്റെ മരണത്തിന് കാരണക്കാരായ മുഴുവന് പ്രതികളേയും നിയമത്തിന് മുന്നില് കൊണ്ടുവരണമെന്ന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന് ആവശ്യപ്പെട്ടു. പഞ്ചാരമുക്കിലെ…
കോട്ടപ്പടി സെന്റര് ചീഞ്ഞു നാറുന്നു; നാട്ടുകാര് പകര്ച്ചവ്യാധി ഭീഷണിയില്
ഗുരുവായൂര്: കോട്ടപ്പടി സെന്റര് മാലിന്യം നിറഞ്ഞ് ചീഞ്ഞു നാറുന്നു. ഗുരുവായൂര് റോഡിനും തമ്പുരാന്പടി റോഡിനും ഇടയിലായി കിടക്കുന്ന ഒരേക്കറോളം വരുന്ന പ്രദേശത്ത് മാലിന്യ നിക്ഷേപം വര്ദ്ധിച്ചതാണ് കോട്ടപ്പടി സെന്ററിന്റെ ദുരവസ്ഥക്ക്…
പാലയൂര് തര്പ്പണതിരുന്നാള് ജൂലൈ 16,17 തിയ്യതികളില്
പാലയൂര് : മാര്ത്തോമ അതിരൂപത തീര്ഥകേന്ദ്രത്തിലെ ഈ വര്ഷത്തെ തര്പ്പണ തിരുന്നാള് 16 ,17 ( ശനി,ഞായര് ) തിയ്യതികളില്. ജൂലൈ മൂന്നിന് കൊടിയേറ്റത്തോടെ ആരംഭിച്ച ആഘോഷ പരിപാടികള് 18 ന് സമാപിക്കുമെന്ന് റെക്ടര് ഫാ ജോസ് പുന്നോലി പറമ്പില്,…
ചാവക്കാട് സബ് ജയില് അന്തേവാസികള്ക്ക് പുസ്തകങ്ങള് നല്കി
ചാവക്കാട്: വായന പക്ഷാചരണത്തിന്്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗണ്സില് ചാവക്കാട് സബ് ജയിലിലെ അന്തേവാസികള്ക്ക് വായിക്കാനായി പുസ്തകങ്ങള് നല്കി.
സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവും കവിയുമായ പി എന് ഗോപീകൃഷ്ണന് ജയില് സൂപ്രണ്ട് സുരേഷ്…
മന്ദലാംകുന്ന് ജി.എഫ്. യൂ പി സ്കൂളില് സൗഹൃദ ഫുട്ബോള്മത്സരം നടന്നു
മന്ദലാംകുന്ന് ജി.എഫ്. യൂ പി സ്കൂളില് ഉപജില്ലാ അദ്ധ്യാപക ടീമും മന്ദലാംകുന്ന് ഫുട്ബോള്ടീമും തമ്മില് സൗഹൃദ ഫുട്ബോള്മത്സരം നടന്നു. വിജയികളായ അദ്ധ്യാപക ടീമിനുളള ട്രോഫി വടക്കേക്കാട് സബ്ബ് ഇന്സ്പെക്ടര് മോഹിത് കൈമാറി. പി.ടി.എ പ്രസിഡണ്ട്…
അനധികൃത കെട്ടിട നിര്മ്മാണം – വിജിലന്സ് സംഘം പരിശോധന നടത്തി
ഗുരുവായൂര്: നഗരസഭ പരിധിയില് നിയമം ലംഘിച്ച് ബഹുനില കെട്ടിടത്തിന്റെ അനധികൃത നിര്മ്മാണം നടക്കുന്നുവെന്ന പരാതിയില് വിജിലന്സ് സംഘം പരിശോധന നടത്തി. നഗരസഭയിലെ 19ാം വാര്ഡില് കാരക്കാട് പഴയ സ്ക്കൂളിന് സമീപത്ത് നിര്മ്മാണം നടന്നുവരുന്ന…
ഇന്ത്യയില് ആദ്യമായി കരിപ്രാകാടപക്ഷിയെ വടക്കേകാട് കണ്ടെത്തി
ചാവക്കാട് : നോര്ത്ത് അമേരിക്കയില് നിന്നും സൈബീരിയയിലേയ്ക്കും തിരിച്ചും പ്രജനന ആവശ്യത്തിനു മാത്രം ദേശാടനം നടത്താറുള്ള കരിപ്രാകാടപക്ഷിയെ ഇന്ത്യയിലാദ്യമായി വടക്കേകാട് കുട്ടാടം പാടത്തുനിന്നും കണ്ടെത്തി. പക്ഷിനിരീക്ഷകനായ പി പി ശ്രീനിവാസനാണ്…
