Sign in
Sign in
Recover your password.
A password will be e-mailed to you.
പി എം സൈതലവി പുന്നയൂര് ബാങ്ക് പ്രസിഡണ്ട്
പുന്നയൂര്: പുന്നയൂര് സര്വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി പി എം സൈതലവിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായിരുന്ന അഷറഫ് മൂത്തേടത്ത് പഞ്ചായത്ത് അംഗമായതിനെ തുടര്ന്ന് സ്ഥാനം ഒഴിഞ്ഞിരുന്നു. ഇത് രണ്ടാം തവണയാണ് സൈതലവി ബാങ്ക് പ്രസിഡണ്ടാകുന്നത്.
ഡി സി…
ജീവനക്കാരനെ ആക്രമിച്ച് ഹാജര് ബുക്ക് തട്ടിയെടുത്ത സംഭവം : പ്രതികള്ക്കെതിരെ നടപടിയെടുക്കണം-ഭരണസമിതി
പുന്നയൂര് : പഞ്ചായത്തില് വികസന സമിതി യോഗങ്ങളില് ഹാജരായില്ലെന്നാരോപിച്ച് സി.പി.എം അംഗത്തിന് ഒപ്പിടാന് ഹാജര് ബുക്ക് നല്കാത്തതിനെ ചൊല്ലിയുണ്ടായ തര്ക്കത്തെ തുടര്ന്ന് പഞ്ചായത്തംഗവും സി.പി.എം നേതാവുള്പ്പടെയുള്ളവരത്തെി ജീവനക്കാരനെ…

വരള്ച്ചയിലേക്കുള്ള വളര്ച്ച ഒടുവില് തളര്ച്ചയിലേക്കും – ഹംസ മടിക്കൈ
ഈ നാടിന്റെ നാശമടത്തിരിക്കുന്നു. കാരണം വരാനിക്കുന്നത് കൊടും വരള്ച്ചയുടെ നാളുകള്.
കേരളം പൊള്ളുന്ന ചൂടില് വെന്ത് ഉരുകുകയാണ്. ചൂട് ഏറുന്നതിന്ന് അനസരിച്ച് ഇവിടെ വരള്ച്ചയും ഏറി. വെള്ളമില്ലാത്തത് കൊണ്ട് കൃഷി നശിച്ചു - മനുഷ്യന് ചൂടില്…
സാദിഖിനെ സാധിക്കൂ ഗുരുവായൂരിന്റെ വികസനം – സലീം കുമാര്
ചാവക്കാട്: സാദിഖിനെ സാധിക്കൂ ഗുരുവായൂരിന്റെ വികസനമെന്ന് പ്രശസ്ത സിനിമാതാരം സലീം കുമാര്. ഗുരുവായൂര് നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്ത്ഥി അഡ്വ: പി എം സാദിഖലിയുടെപത്ത് ദിവസം നീണ്ടു നില്ക്കുന്ന തെരഞ്ഞെടുപ്പ് പര്യടനം വടക്കേക്കാട് സെന്ററില്…

ഐ എന് എല് സ്ഥാപക ദിനം ആചരിച്ചു
ചാവക്കാട്: ഐ.എന്.എല് ഗുരുവായൂര് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സ്ഥാപക ദിനാചരണം നടത്തി. മണ്ഡലം പ്രസിഡണ്ട് സി.കെ.കാദര് അദ്ധ്യക്ഷത വഹിച്ചു.
സീനിയര് വൈസ് പ്രസിഡണ്ട് വി.കെ അലവി യോഗം ഉദ്ഘാടനം ചെയ്തു. പി വി മുഹമ്മദാലി, പി കെ…

തെരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നു – ഫ്ളക്സ് ബോര്ഡ് മത്സരം പൊടിപൊടിക്കുന്നു
ചാവക്കാട്: തെരഞ്ഞെടുപ്പ് കളം ചൂട് പിടിച്ചതോടെ ഗുരുവായൂരില് മത്സരിക്കുന്ന എല്.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്ത്ഥികളുടെ പടം വെച്ചുള്ള ഫ്ളക്സ് ബോര്ഡ് മത്സരവും പൊടിപൊടിക്കുന്നു.
എല്.ഡി.എഫ് സ്ഥാനാര്ത്ഥി കെ.വി അബ്ദുല് ഖാദര്, യു.ഡി.എഫ്…
ജീവനാക്കാരനെ ആക്രമിച്ച് ഹാജര് ബുക്ക് തട്ടിയെടുത്തു – സി പി എം നേതാവുള്പ്പെടെ പത്തു…
പുന്നയൂര്: ജീവനാക്കാരനെ ആക്രമിച്ച് ഹാജര് ബുക്ക് തട്ടിയെടുത്തതിനെതിരെ സി പി എം നേതാവുള്പ്പെടെ പത്തു പേര്ക്കെതിരെ വടക്കേകാട് പോലീസില് പരാതി. പഞ്ചായത്തില് വികസന സമിതി യോഗങ്ങളില് ഹാജരായില്ലെന്നാരോപിച്ച് സി.പി.എം അംഗത്തിന് ഒപ്പിടാന്…

“KV ABDUL KHADER” മൊബൈല് ആപ്പ് പിണറായി വിജയന് ഉദ്ഘാടനം ചെയ്തു
“KV ABDUL KHADER" മൊബൈല് ആപ്പ് പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
ഗുരുവായൂര് മണ്ഡലം എല്.ഡി.എഫ് സ്ഥാനാര്ത്ഥി കെ വി അബ്ദുള്ഖാദറിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാര്ത്ഥം തയ്യാറാക്കിയ “KV ABDUL KHADER" മൊബൈല് ആപ്പിന് തുടക്കമിട്ടു. പ്രധാനമായും…
ചാവക്കാട് ഓണ്ലൈന്റെ ലേറ്റസ്റ്റ് വേര്ഷന് ലോഞ്ചിംഗ് തേര്ളി ശേഖര് നിര്വഹിച്ചു
ചാവക്കാട് : ചാവക്കാട് ഓണ്ലൈന്റെ ലേറ്റസ്റ്റ് വേര്ഷന് ലോഞ്ചിംഗ് കര്മ്മം പ്രശസ്ത കന്നഡ കവിയും സാഹിത്യകാരനുമായ തേര്ളി ശേഖര് നിര്വഹിച്ചു. ചാവക്കാട്
ഓണ്ലൈന് സ്റ്റുഡിയോയില് വെച്ച് നടന്ന ചടങ്ങില് എഡിറ്റര് ഷക്കീല് എം വി അധ്യക്ഷത…
