mehandi new

ബി ജെ പി ഹര്‍ത്താല്‍ ഗുരുവായൂരില്‍ ഭക്തരെ വലച്ചു

ഗുരുവായൂര്‍ : ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഗുരുവായൂരില്‍പൂര്‍ണ്ണം. ഹര്‍ത്താലായിരുന്നിട്ടും ക്ഷേത്രത്തില്‍ വന്‍ തിരക്കനുഭവപ്പെട്ടു. ഇന്നലെ 5 വിവാഹങ്ങള്‍ ക്ഷേത്ര സന്നിധിയില്‍ നടന്നു. വിവാഹ രജിസ്ട്രേഷന്‍ നടത്താന്‍ ബി ജെ പി പ്രവര്‍ത്തകര്‍…

തേന്‍വരിക്ക – മാമ്പഴ മേളക്ക് ഇന്ന് തുടക്കം

ഗുരുവായൂര്‍: കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള തേന്‍വരിക്ക - മാമ്പഴ മേള ഞായറാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൈക്കാട് കെ എസ് ഇ ബി സബ് സ്റ്റേഷന് മുന്നിലുള്ള ലിബ്ര ടവറില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം…
Rajah Admission

ചരമം

ഗുരുവായൂർ: മമ്മിയൂർ കോമത്ത് ശേഖര പണിക്കർ (92) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച പകൽ12 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: മാലതി അമ്മ, പരേതരായ അമ്മു അമ്മ, പദ്മനാഭപണിക്കർ, ഗോപി പണിക്കർ, കല്യാണിക്കുട്ടി അമ്മ.
Rajah Admission

ദി ട്രൂമാന്‍ ഷോ..!

ട്രൂമാന്‍ പിറന്നു വീണത്‌ തന്നെ ഒരു വ്യാജലോകത്താണ്.. ക്രിസ്റ്റോഫ് തന്റെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി മാത്രം സൃഷ്ടിച്ചെടുത്ത ഒരു വ്യാജലോകത്ത്, ജനങ്ങള്‍ക്ക് കണ്ടുരസിക്കാന്‍ മാത്രം വിധിക്കപ്പെട്ട ജീവിതവുമായി.. ജീവിതത്തില്‍ എന്നും ഒരേ…
Rajah Admission

ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപകം

ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപകം. രോഗം ബാധിച്ച അഞ്ച് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.  ആരോഗ്യ വകുപ്പ് ശനിയാഴ്ച നടത്തിയ ക്യാമ്പില്‍ അഞ്ച് പേര്‍ക്കുകൂടി രോഗബാധ കണ്ടെത്തി. ഇരിങ്ങപ്പുറം ആരോഗ്യ…
Rajah Admission

ചാവക്കാട് ഹര്‍ത്താല്‍ പൂര്‍ണ്ണം.

ചാവക്കാട് : തൃശൂര്‍ ജില്ലയി ബി ജെ പി ആഹ്വാനം ചെയ്ത  ഹര്‍ത്താല്‍ ചാവക്കാട് പൂര്‍ണ്ണം. ചാവക്കാട് നഗരത്തില്‍ കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. ദീര്‍ഘ ദൂര വാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ബി ജെ പി ചാവക്കാട് മേഖലാ…
Rajah Admission

രാജീവ്ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട്: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ഇരുപത്തിയഞ്ചാം രക്തസാക്ഷി വാര്‍ഷിക ദിനത്തില്‍ തിരുവത്ര രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ട്രസ്റ്റ് ചെയര്‍മാന്‍ എം എസ് ശിവദാസ് അധ്യക്ഷത വഹിച്ചു.…
Rajah Admission

ഗുരുവായുരില്‍ നോട്ടക്കും പോസ്റ്റല്‍ വോട്ട്

ചാവക്കാട്: ഒമ്പത് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ഗുരുവായൂരില്‍ നോട്ടക്ക് ലഭിച്ച 605 വോട്ടുകളില്‍ ഒരു പോസ്റ്റല്‍ വോട്ടും. ആകെ ലഭിച്ച പോസ്റ്റല്‍ വോട്ടുകള്‍ 302 എണ്ണമായിരുന്നു. ഇതില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദറിന് 149…
Rajah Admission

അപകടഭീഷണി : ദേശീയപാതയില്‍ കുഴികള്‍

ചാവക്കാട്: ദേശീയ പാതയില്‍ വാഹനാപകടമുണ്ടായ വിവിധ സ്ഥലങ്ങളിലെ കുണ്ടുകളും കുഴികളും നികത്തി അറ്റകുറ്റപണി നടത്താത്തത് അപകടഭീഷണിയാവുന്നു, ദേശീയ പാത 17ല്‍ ചാവക്കാട് മുല്ലത്തറ മുതല്‍ പാലപ്പെട്ടി വരേയുള്ള ഭാഗങ്ങളിലാണ് റോഡിന്‍്റെ മധ്യത്തില്‍ പോലും…
Rajah Admission

എല്‍.ഡി.എഫ് ചാവക്കാട് പടിഞ്ഞാറന്‍ മേഖല ആഹ്ളാദ പ്രകടനം സംഘടിപ്പിച്ചു

ചാവക്കാട്: ഗുരുവായൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദറിന്റെ വിജയത്തില്‍ എല്‍.ഡി.എഫ് ചാവക്കാട് പടിഞ്ഞാറന്‍ മേഖല ആഹ്ളാദ പ്രകടനം സംഘടിപ്പിച്ചു. തിരുവത്ര അത്താണിയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് മണ്ഡലം…