mehandi new

പഠനോപകരണ വിതരണം

ഗുരുവായൂര്‍ : തമ്പുരാന്‍പടി സംസ്‌കൃതി കലാകായിക സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. തമ്പുരാന്‍പടി വായനശാലയില്‍ നടന്ന ചടങ്ങ് ഗുരുവായൂര്‍ സി.ഐ എം.കൃഷണന്‍് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി…

ചാവക്കാട് നഗരത്തെ ഇരുട്ടിലാക്കി ഹൈമാസ്റ്റ് കണ്ണടച്ചു

ചാവക്കാട്: നഗരത്തെ ഇരുട്ടിലാക്കിയ ഹൈമാസ്റ്റ് വിളക്കിന്‍്റെ അറ്റകുറ്റ പണി നടത്താന്‍ തയ്യാറാകാതെ അധികൃതര്‍. മാസങ്ങളായി ഭാഗികമായി കത്തിയ ചാവക്കാട് ട്രാഫിക് ഐലന്‍റ് ജംങ്ഷനിലെ ഹൈ മാസ്റ്റ് വിളക്കാണ് കഴിഞ്ഞ പത്ത് ദിവസത്തോളമായി പൂര്‍ണ്ണമായും…

സലീം നൂര്‍ ഒരുമനയൂര്‍ രചിച്ച ‘മൃത്യുവിന്‍ കരം പിടിച്ച്‌ ‘ പ്രകാശനം ചെയ്തു

ദുബായ്‌: സലീം നൂര്‍ ഒരുമനയൂര്‍ രചിച്ച  'മൃത്യുവിന്‍ കരം പിടിച്ച്‌ ' പ്രകാശനം ചെയ്തു.  അഷറഫ് താമരശേരിയുടെ ജീവിതം പാഠ പുസ്തകമാക്കണമെന്നും  സമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ സര്‍ക്കാറും സമൂഹവും അര്‍ഹമായ അംഗീകാരം നല്‍കണമെന്നും യു.എ.ഇ എക്സ്ചേഞ്ച്‌…

ഗുരുവായൂര്‍ മഞ്ഞപിത്തം ബാധിച്ചവരുടെ എണ്ണം 59 ആയി

ഗുരുവായൂര്‍: വിവാഹ സദ്യയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മഞ്ഞപിത്തം ബാധിച്ചവരുടെ എണ്ണം 59 ആയി. വരന്റെ നാടായ ഇരിങ്ങപ്പുറത്ത് 51 പേര്‍ക്കും വധുവിന്റെ നാടായ മുല്ലശേരിയില്‍ എട്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുല്ലശേരിയില്‍ തന്നെ രോഗബാധ…

സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള അവധിക്കാല പരിശീലനം തുടങ്ങി

ഗുരുവായൂര്‍: ശ്രീകൃഷ്ണ ഹൈസ്സകൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള അവധിക്കാല പരിശീലനം തുടങ്ങി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി വിനോദ് ഉദ്ഘാടനം ചെയ്തു. എ.സി.പി ആര്‍. ജയചന്ദ്രന്‍പിള്ള അധ്യക്ഷനായിരുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ…

കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എക്ക് സ്വീകരണം നല്‍കി

ഗുരുവായൂര്‍: ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യരക്ഷ സെമിനാര്‍ നഗരസഭ വായനശാല ഹാളില്‍ തുടരുന്നു. കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. രക്ഷാധികാരി ഡോ: പി.എ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ.ജെന്നി കളത്തില്‍…

വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി

ഗുരുവായൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി. ക്ഷേത്രം ഓതിക്കന്‍  മുന്നൂലം നീലകണ്ഠന്‍ നമ്പൂതിരിയായിരുന്നു ആചാര്യന്‍. കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന…

അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ കോഴികള്‍ ചത്തു

ഗുരുവായൂര്‍:  അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ എട്ട് കോഴികള്‍ ചത്തു. തൈക്കാട് വില്ലേജ് ഓഫീസനടുത്ത് ഓടാട്ട് ഗോപിനാഥന്റെ വീട്ടിലാണ് കൂട് തകര്‍ത്ത് കോഴികളെ കൊന്നിട്ടിരിക്കുന്നത്. കൂടിന് ചെറിയ ദ്വാരമുണ്ടാക്കിയാണ് ജീവി അകത്തു കടന്നിട്ടുള്ളത്.…

ചരമം

ഗുരുവായൂര്‍ : റിട്ടയേര്‍ഡ് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കോട്ടപ്പടി തെന്താട്ടയില്‍ പ്രഭാകര പണിക്കര്‍(88) നിര്യാതനായി. ഭാര്യ : മാലതി അമ്മ. മക്കള്‍ : ഇന്ദിര, അംബിക, ചന്ദ്രിക, നിര്‍മ്മല, അച്ചുതാനന്ദന്‍. മരുമക്കള്‍ : കൃഷ്ണനുണ്ണി, മോഹന്‍ദാസ്,…

ബിജെപി അക്രമം അവസാനിപ്പിക്കുക : സിപിഐ

ഗുരുവായൂര്‍: ബിജെപി അക്രമവും ഗുണ്ടായിസവും അവസാനിപ്പിക്കണമെന്ന് സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയം കണ്ട് സമനില തെറ്റിയ ബിജെപി അണികളെ അക്രമത്തിനായി…