Sign in
Sign in
Recover your password.
A password will be e-mailed to you.
ബി.ജെ.പിക്കും ഇടത് മുന്നണിക്കും യുവാക്കളുടെ പിന്തുണനേടാനാവില്ല – അമരീന്ദര്‍ സിംഗ്
ചാവക്കാട്: രാജ്യത്ത് മതേതരത്വത്തിന് ഭഷണി ഉയര്‍ത്തുന്ന ബി.ജെ.പിക്കും കേരളത്തില്‍ രാഷ്ട്രീയ ഫാഷിസത്തിന് നേതൃത്വം നല്‍കുന്ന ഇടത് മുന്നണിക്കും യുവാക്കളുടെ പിന്തുണ നേടാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍്റ് അമരീന്ദര്‍ സിംഗം…
റയില്‍വേഗേറ്റ് തകരാറിലായയി – ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ വലഞ്ഞു
ഗുരുവായൂര്‍ : റയില്‍വേഗേറ്റ് തകരാറിലായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ പാസഞ്ചര്‍ മുക്കാല്‍ മണിക്കൂറോളം വൈകി. ഒരു മണിക്കൂറോളം ഗേറ്റടഞ്ഞ് കിടന്നതിനാല്‍ ഈ സമയമത്രയും നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. രാവിലെ 9.05ന് ഗുരുവായൂരില്‍ നിന്ന് പുറപെടേണ്ട…
അമ്പാടിക്കണ്ണന്റെ മണ്ണില്‍ വര്‍ണചിത്രങ്ങള്‍ വരച്ച് അഡ്വ. പി.എം സാദിഖലിയുടെ വേറിട്ട പ്രചാരണം
ഗുരുവായൂര്‍ : യു.ഡി.എഫ് ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി പി.എം.സാദിഖലിയുടെ വേറിട്ട പ്രചാരണം ശ്രദ്ധേയമായി. തന്റെ കാഴചപ്പാടിലുള്ള മണ്ഡലം ക്യാന്‍വാസില്‍ പകര്‍ത്തി പൊതുജനത്തിന് സമര്‍പ്പിച്ചാണ് സാദിഖലി പ്രചാരണം നടത്തിയത്ത്. ഗുരുവായൂര്‍…
ഇലക്ഷന്‍ – രണ്ടാംഘട്ട പരിശീലനം തുടങ്ങി
ഗുരുവായൂര്‍ : മണലൂര്‍ അസംബ്ലി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ജോലികളുടെ ഭാഗമായി ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ പോളിംഗിന് നിയോഗിക്കപ്പെട്ട പ്രിസൈഡിംങ് ഓഫീസര്‍മാര്‍, പോളിംങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം തുടങ്ങി.…
ഡോ.സുവര്‍ണ്ണ നാലപ്പാട്ടിന്റെ സപ്തതി ആഘോഷത്തോടനുബന്ധിച്ച് പുര്‌സകാര വിതരണം ബുധനാഴ്ച
ഗുരുവായൂര്‍ : ഡോ.സുവര്‍ണ്ണ നാലപ്പാട്ടിന്റെ സപ്തതി ആഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രശസ്തരായ നാല് പേര്‍ക്കുള്ള പുര്‌സകാര വിതരണം ബുധനാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ ഗുരുവായൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…
സ്മൃതി ഇറാനി ഗുരുവായൂരില്‍
ഗുരുവായൂര്‍ : കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഞായറാഴ്ച്ച ഗുരുവായൂരിലെത്തും. ബി.ജെ.പി. ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.നിവേദിതയുടെ തെരഞ്ഞെടുപ്പ് പ്രചാരത്തോടനുബന്ധിച്ച് നടക്കുന്ന പൊതുയോഗത്തില്‍…
ദുബായ് തൃശൂര്‍ ജില്ല യുഡിഎഫ് കണ്‍വെന്‍ഷന്‍
ദുബായ്: തൃശൂര്‍ ജില്ല യുഡിഎഫ് കണ്‍വെന്‍ഷന്‍ ദുബായ് കെ എം സി സി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു
കെ എം സി സി സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടി അഷ്റഫ് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ല യു ഡി എഫ് ചെയര്‍മാര്‍ മുഹമ്മദ് വെട്ടുകാട്ട്…
ജിഷ കൊലപാതകം സി ബി ഐ അനേഷിക്കണമെന്ന് വേട്ടുവ സര്‍വീസ് സൊസൈറ്റി
ചാവക്കാട് : പെരുമ്പാവൂര്‍ ജിഷ കൊലപാതകം സി ബി ഐ അനേഷിക്കണമെന്ന് വേട്ടുവ സര്‍വീസ് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പട്ടികജാതിവിഭാഗത്തില്‍പ്പെട്ട ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ…
മതപ്രഭാഷണം
ചാവക്കാട് : എടക്കഴിയൂര്‍ നാലാംകല്ല് തന്‍വീറുല്‍ ഇസ്‌ലാം മദ്രസയുടെ ആത്മീയവും ഭൗതീകവുമായ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള മതപ്രഭാഷണം ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായി നാലാംകല്ലില്‍ തൊഴിയൂര്‍ ഉസ്താദ് നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍…
സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ രേഖകള്‍ ഹാജരാക്കണം
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ മെയ് 10ന് വൈകീട്ട് അഞ്ചിന് മുമ്പായി വരണാധികാരിയുടെ ഓഫീസില്‍ സമര്‍പ്പിക്കണം. നിയോജകമണ്ഡലത്തിലെ…
