mehandi new

പാലയൂർ പള്ളിയിൽ പന്ത കുസ്ത തിരുനാൾ ആഘോഷിച്ചു

പാലയൂർ : മാർ തോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ പന്ത കുസ്ത തിരുനാൾ ആ ഘോഷിച്ചു. ഇതിൻ്റെ ഭാഗമായി നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. വലിയ തളികയിൽ അരിയിലാണ് ആദ്യാക്ഷരം

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വേനൽ മുകുളങ്ങൾ സമാപിച്ചു

ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ 2024 മെയ്‌ 1 മുതൽ നടത്തിയ വേനൽമുകുളങ്ങൾ അവധിക്കാല ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം ചാവക്കാട് മുൻ ചെയ്ർപേഴ്സൻ റിട്ടയെർഡ് ഹെഡ്‌മിസ്ട്രിസ്സ് സതീരതനം ടീച്ചർ ഉദ്ഘാടനം

വട്ടേക്കാട് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കടപ്പുറം: വട്ടേക്കാട് ചുള്ളിപ്പാടത്ത് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടേക്കാട് ചുള്ളിപ്പാടം കുറുപ്പശേരി ബിനുവിൻ്റെ മകൻ അശ്വിൻ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. മുറിയുടെ വാതിൽ

ഒരുമനയൂർ സ്വദേശിക്ക് കുടിവെള്ളത്തിനു 1021894 രൂപയുടെ ബില്ല് നൽകി കേരള വാട്ടർ അതോറിറ്റി

ഒരുമനയൂർ : വാട്ടർ കണക്ഷൻ ഉപയോഗിക്കുന്ന ഒരുമനയൂർ സ്വദേശിക്ക് 1021894 രൂപ അടക്കാൻ ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റിയുടെ ദ്വൈമാസബില്ല്. 12 മാർച്ച് മുതൽ 13 മെയ്‌ വരെയുള്ള ദ്വൈമാസ ബില്ലായ 1021894 രൂപ മെയ്‌ 25 ന് മുൻപായി അടക്കാൻ

ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി 149-ാമത് പ്രതിമാസ പെൻഷൻ വിതരണം ചെയ്തു

കടപ്പുറം : ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ കാരുണ്യ കൂട്ടായ്മയിൽ പ്രതിമാസ പെൻഷൻ വിതരണം ചെയ്തു. 149-ാമത് പ്രതിമാസ പെൻഷൻ വിതരണമാണ് കഴിഞ്ഞദിവസം അഞ്ചങ്ങാടിയിൽ നടന്നത്. ഒരു ലക്ഷത്തോളം രൂപ പെൻഷനായി വിതരണം ചെയ്തു. നിർദ്ധന വിധവകൾ,

ഗുരുവായൂർ കരുണയിൽ ഭിന്നശേഷിക്കാരുടെ വിവാഹ നിശ്ചയം നടന്നു

ഗുരുവായൂർ : കരുണ ഫൗണേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ വിവാഹ നിശ്ചയം നടത്തി. ഗുരുവായൂരിലെ കരുണ ഫൗണ്ടേഷൻ്റെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ആറുപേരുടെ വിവാഹ നിശ്ചയം നടന്നു. 2024 മെയ് 25 ന് കരുണ മംഗല്യ സംഗമത്തിൽ 6 ഭിന്നശേഷിക്കാരുടെ

കടന്നൽ കുത്തേറ്റ് ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി മരിച്ചു

തളിക്കുളം : കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും  മകൻ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ

തെങ്ങിന് തടം തുറക്കാനും കൃഷിക്ക് നിലമൊരുക്കാനും യന്ത്രങ്ങൾ തയ്യാർ – കടപ്പുറം ഫാർമേഴ്സ്…

കടപ്പുറം : സ്മാം പദ്ധതിയും, കൃഷിക്കൂട്ടങ്ങൾക്കായുള്ള സാമ്പത്തിക സഹായവും ഉൾപ്പെടുത്തി കടപ്പുറം ഫാർമേഴ്സ് ക്ലബ് ലഭ്യമാക്കിയ കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനോദ്ഘാടനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ അഷിത നിർവഹിച്ചു. കടപ്പുറം

വിരമിച്ച അംഗനവാടി ടീച്ചറെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വനിതാ വിംഗ് ആദരിച്ചു

പുന്നയൂർക്കുളം: 35 വർഷത്തോളം അണ്ടത്തോട് ബീച്ച് മൂന്നാം നമ്പർ അങ്കണവാടിയിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ലത ടീച്ചറെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വനിതാ വിംഗ് ആദരിച്ചു. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടി വാർഡ് മെമ്പർ പി. എസ്. അലി ഉദ്‌ഘാടനം

കപ്പലും ബോട്ടും കൂട്ടിയിടിച്ച് രണ്ടു മത്‍സ്യത്തൊഴിലാളികൾ മരിച്ചു – അപകടം ചേറ്റുവയിൽ നിന്നും 16…

കടപ്പുറം : ചേറ്റുവ പടിഞ്ഞാറ് വശം കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ച് രണ്ടു മത്‍സ്യത്തൊഴിലാളികൾ മരിച്ചു. പൊന്നാനി സ്വദേശികളായ സിദ്ധീഖ്‌ മകൻ ഗഫൂർ (48), കുറിയ മാക്കാനകത്ത് സലാം (45) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.