പൂക്കുളം ക്ലീനായി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : പൂക്കുളം വൃത്തിയാക്കി. ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി ചാവക്കാട് നഗസഭയുടെ 9-ാം വാർഡിലെ പൂക്കുളം വാര്‍ഡ് കൌണ്‍സിലര്‍ ശാന്താ സുബ്രമണ്യന്‍റെ മേല്‍നോട്ടത്തില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി. കുളത്തിലെ വാഴ, ചെളി, ചണ്ടി എന്നിവ നീക്കം ചെയ്തു. രണ്ട് ലക്ഷം രൂപയാണ് സംസ്ഥാന ഗവണ്‍മെന്റ് ഹരിതകേരള പദ്ധതിയില്‍ ഈ ശുചീകരണ പ്രവൃത്തിക്ക് നീക്കിവെച്ചത്. നഗരസഭാ കീഴിലുളള ഈ കുളം വൃത്തിയാക്കുന്നതിന് 2018 ജനുവരി 11 ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ ശുചീകരണ പ്രവൃത്തി നടത്തുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് അനുമതി നല്‍കിയിരുന്നു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.