mehandi new

ഫാറൂഖ് വെളിയങ്കോട് മികച്ച ലേഖകൻ – പ്രോഗ്രസീവ് ഫൗണ്ടേഷൻ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

farooq veliyankoduപൊന്നാനി: പ്രോഗ്രസീവ് ഫൗണ്ടേഷൻ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. കാർഷിക മേഖലയിലെ മികച്ച റിപ്പോർട്ടിംഗിന് മാതൃഭൂമി എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട്, മികച്ച കോളമിസ്റ്റായി കെ,വി നദീർ, മികച്ച റിപ്പോർട്ടറായി നൗഷാദ് പുത്തൻപുരയിൽ, മികച്ച ഓൺലൈൻ ലേഖകനായി ഫഖ്റുദ്ദീൻ പന്താവൂർ, ചരിത്ര, പൈതൃക സംഭവങ്ങൾ മുൻനിറുത്തിയുള്ള മികച്ച റിപ്പോർട്ടിംഗിന് മാതൃഭൂമി പൊന്നാനി ലേഖകൻ സി പ്രദീപ് കുമാർ, മികച്ച പ്രദേശിക ചാനൽ ലേഖകനായി ഹാഷിം പറമ്പിൽ എന്നിവരെ തെരഞ്ഞെടുത്തു.
റിട്ട. ഡി ഐ ജി മൊയ്തുട്ടി ഹാജി ഐ പി എസ് ചെയർമാനും, പ്രൊഫ. വി കെ.ബേബി, ഡോ.റിജാസ് കല്ലടത്തേൽ എന്നിവർ അംഗങ്ങളുമായ പുരസ്കാര സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
വെള്ളിയാഴ്ച്ച വൈകീട്ട് വെളിയങ്കോട് നടക്കുന്ന പ്രോഗ്രസീവ് ഫൗണ്ടേഷൻ ജനറൽ ബോഡി യോഗത്തിൽ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.