mehandi new

പൊതുകിണര്‍ നവീകരിക്കണമെന്ന് പരിസരവാസികള്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പുന്നയൂര്‍: മൂന്നയിനി ലക്ഷം വീട് കോളനിയില്‍ ഉപയോഗ ശൂന്യമായിക്കിടക്കുന്ന പൊതുകിണര്‍ നവീകരിക്കണമെന്ന് പരിസരവാസികള്‍.
മൂന്നയിനിയില്‍ 1988-89 വര്‍ഷ പദ്ധതിയില്‍ പുന്നയൂര്‍ പഞ്ചായത്ത് നിര്‍മ്മിച്ച പൊതുകിണറാണ് ചപ്പുചവറുകളിട്ട് ഉപയോഗ ശൂന്യമായത്. കിണര്‍ വെള്ളത്തില്‍ മാലിന്യമായതോടെ 24 ഓളം കുടുബങ്ങള്‍ താമസിക്കുന്ന കോളനി നിവാസികളില്‍ മിക്കവരും സ്വന്തം ചെലവില്‍ തന്നെ കുഴല്‍ കിണറുകള്‍ സ്ഥാപിച്ചാണ് കുടിവെള്ളമെടുക്കുന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.