mehandi new

പുതുപ്പള്ളി വിജയം – കോൺഗ്രസ്സ് പ്രവർത്തകർ ചാവക്കാട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

fairy tale

ചാവക്കാട് : പുതുപള്ളി ഉപതിരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ളാദം പ്രകടപ്പിച്ച് ചാവക്കാട് ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകർ വാദ്യമേളങ്ങളൊടെ പ്രകടനം നടത്തി.
ഡി.സി.സി സെക്രട്ടറി പി. യതീന്ദ്രദാസ്, ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി കെ. എച്ച് ഷാഹുൽ ഹമീദ്, ബ്ലോക്ക് സെക്രട്ടറിമാരയ കെ. എം ഷിഹാബ്, റ്റി. എച്ച് റഹിം, ആർ. കെ.നൗഷാദ്, പീറ്റർ പാലയൂർ, പി. എ. നാസർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ. വി സത്താർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ. ബി വിജു, ഐ. എൻ. റ്റി. യു. സി. ജില്ലാ സെക്രട്ടറി എം. എസ് ശിവദാസ്, ഇ. എ സുൽഫിക്കർ, കെ. എസ്സ് സന്ദീപ്, പ്രദീപ് ആലിപ്പരി, എ. കെ മുഹമ്മദാലി, പി.റ്റി ഷൗക്കത്ത്, കബീർ പുന്ന, കമറു പുന്ന, റിഷിലാസർ, സിബിൽ ദാസ്, കെ. വി. നിഷാദ്, കെ. പി. വിനോദ്, കെ.കെ ഹിറോഷ്, ഷിഹാബ് മണത്തല എന്നിവർ നേതൃത്വം നൽകി.

planet fashion

Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

Macare health second

Comments are closed.