രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ മന്ദാലാംകുന്ന് പ്രതിഭകളെ ആദരിച്ചു

മന്നലാംകുന്ന് : രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ മന്ദാലാംകുന്നിന്റെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിച്ചു.

എം എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷയിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ ആർ കൃഷ്ണവേണിയെയും സ്കൂൾ കായികമേളയിൽ കളരി നടുവടി പയിറ്റിൽ ജില്ലാതലത്തിൽ രണ്ടാംസ്ഥാനം നേടിയ ഹിബ ഫാത്തിമയേയും അവരുടെ വീടുകളിൽ ചെന്ന് ഉപഹാരങ്ങൾ നൽകി ആദരിച്ചു.


Comments are closed.