മാസപ്പിറവി കണ്ടില്ല കേരളത്തിൽ റമദാൻ ഒന്ന് ചൊവ്വാഴ്ച്ച – ഗൾഫ് രാജ്യങ്ങളിൽ നാളെ ഒമാൻ ഒഴികെ
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ചാവക്കാട് : കേരളത്തിൽ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅബാൻ മുപ്പത് പൂർത്തീകരിച്ച് മാർച്ച് 12 ചൊവ്വാഴ്ച്ച റമദാൻ ഒന്നായി തെരുമാനിച്ചതായി ഹിലാൽ കമ്മിറ്റി അറിയിച്ചു.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ആരംഭിക്കും. ഒമാനിൽ ശഅബാൻ മുപ്പത് പൂർത്തീകരിച്ച് ചൊവ്വാഴ്ച ആയിരിക്കും റമദാൻ ആരംഭിക്കുന്നത്.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.