mehandi new

ബ്ലഡ് ബാങ്ക് ഡയറക്ടറി പ്രകാശനം ചെയ്തു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഒരുമനയൂർ : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്തദാന ദിനത്തിൽ ഒരുമനയൂർ റഫ് റൈഡേഴ്‌സ് ( RUFF RyDERZ) ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ രക്തദാനത്തിന് സന്നദ്ധരായവരുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ബ്ലഡ് ബാങ്ക് ഡയറക്ടറിയുടെ പ്രകാശനം തൃശൂർ എം പി ടി എൻ പ്രതാപൻ നിർവഹിച്ചു.
മുതിർന്ന മെമ്പർമാരായ ജാസിം കാസിം, അമീർഖാൻ, താഹ, ഫർസീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.