പ്രവേശനോത്സവം

പുന്നയൂർക്കുളം : അണ്ടത്തോട് ജി.എം.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ പി.എസ്. അലി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് താഹിർ പെർഫെക്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സുജാത ടീച്ചർ, എസ്.എസ്.ജി കൺവീനർ മുഹമ്മദാലി, ലിജി ടീച്ചർ എന്നിവർ സംസരിച്ചു.

സ്ഥലം മാറി പോക്കുന്ന റെജി മാസ്റ്റർക്ക് പ്രോഗ്രസ്സ് ഓഫ് അണ്ടത്തോട് പൊന്നാട അണിയിക്കുകയും കുട്ടികൾക്ക് മധുരം നൽകി സ്കൂളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
സ്ക്കിൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മിഠായി വിതരണവും നടന്നു . വിദ്യാർത്ഥികൾ കള്ള സമ്മാനങ്ങൾ പെർഫെക്ട് ഗ്രൂപ്പ് നൽകി

Comments are closed.