mehandi banner desktop

എസ്ഡിപിഐ ഗുരുവായൂർ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ

fairy tale

പുന്നയൂർക്കുളം : എസ്ഡിപിഐ ഗുരുവായൂർ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ വി പി മാമു ഓഡിറ്റോറിയത്തിൽ  എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് സി പി അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കെ വി അബ്ദുനാസർ, ജില്ല ജനറൽ സെക്രട്ടറി ടിഎം അക്ബർ, ട്രഷറർ യഹിയ മന്ദലംകുന്ന്,  ജില്ല കമ്മിറ്റി അംഗങ്ങളായ. എം ഫാറൂഖ്, അഷറഫ് വടക്കൂട്ട്,  ഐ ബി സിദ്ധികുൽഅക്ബർ, മണ്ഡലം നേതാക്കളായ ഷെഫീദ് ബ്ലാങ്ങാട്, ഇബ്രാഹിം പുളിക്കൽ, മണ്ഡലം തിരഞ്ഞെടുപ്പ് കൺവീനർ ഷാഫി അഞ്ചങ്ങാടി,  പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുബൈർ ഐനിക്കൽ,  നൗഫൽ അകലാട്, ദിലീപ് അത്താണി, മുനീർ കടപ്പുറം എന്നിവരും പങ്കെടുത്തു. മണ്ഡലം സെക്രട്ടറി സക്കറിയ പൂക്കാട്ട് സ്വാഗതവും  മണ്ഡലം ട്രഷറർ ഡോക്ടർ ഷക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.

planet fashion

Comments are closed.