mehandi new

യുവ പ്രതിഭാസംഗമം നാളെ

fairy tale

ചാവക്കാട്: പ്രവാസി സംഘടനയായ പ്രോഗ്രസ്സീവ് ചാവക്കാടും ഡി വൈ എഫ് ഐ ചാവക്കാട് വെസ്റ്റ്‌ മേഖലാ കമ്മിറ്റിയും ചേര്‍ന്ന് പ്രതിഭാസംഗമം സംഘടിപ്പിക്കുന്നു. മണത്തല കാണക്കോട്ട് സ്കൂളില്‍ വെച്ച് ഞായറാഴ്ച്ച മൂന്നു മണിക്ക് ആരംഭിക്കുന്ന സംഗമം കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. വിവിധ പരീക്ഷകളില്‍ വിജയികളായവരെ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിക്കും. പ്രശസ്ത ഫിസിയോളജിക്കല്‍ കൌണ്‍സിലറും ട്രെയിനറുമായ എന്‍ എ അബ്ദുല്‍ഖാദറിന്റെ കരിയര്‍ ഗൈഡന്‍സ് ക്ലാസും ഉണ്ടാകും.

Ma care dec ad

Comments are closed.