mehandi new
Browsing Tag

Accident death

എടക്കഴിയൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം – ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട് : ബൈക്കിൽ ലോറിയിടിച്ച് വെളിയംകോട് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന മകളുടെ നില ഗുരുതരം. വെളിയങ്കോട് കരിയം പറമ്പിൽ രവീന്ദ്രൻ (65) നാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ ലതിക (30) ഗുരുതരാവസ്ഥയിലാണ്.

വയോധികയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : വയോധികയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൂണ്ടൽ കിഴക്കേ പന്നിശ്ശേരി കൂത്തൂർ വീട്ടിൽ പരേതനായ ജോണിയുടെ ഭാര്യ സെലീന (75) യെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു

നിർത്തിയിട്ട പെട്ടിഓട്ടോയിൽ മിനിലോറി ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പുന്നയൂർക്കുളം: പാപ്പാളിയിൽ നിർത്തിയിട്ട പെട്ടിഓട്ടോയിൽ മിനിലോറി ഇടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. വാടാനപ്പിള്ളി ചിലങ്ക ബീച്ച് സ്വദേശി നൗഷാദാണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോട് കൂടി പാപ്പാളി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം.

ഐനിപ്പുള്ളിയിൽ ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചാവക്കാട് : ഐനിപ്പുള്ളിയിൽ ബൈക്കും കോഴികളുമായി പോവുകയായിരുന്ന വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവത്ര പുത്തൻകടപുറത്ത് പടിഞ്ഞാറെ പള്ളിക്ക് സമീപം താമസിക്കുന്ന ഹസൈനാരകത്ത് അലി മകൻ അജ്മൽ (19) ആണ് മരിച്ചത്. ഇന്ന്

അകലാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അവിയൂർ സ്വദേശിയായ യുവാവ് മരിച്ചു

പുന്നയൂർ : അകലാട് കാദിരിയ്യ പള്ളിക്കടുത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അവിയൂർ സ്വദേശിയായ യുവാവ് മരിച്ചു. അവിയൂർ സ്വദേശി മാമ്പുള്ളി രാജൻ മകൻ സജിൽ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. തലക്ക് ഗുരുതരമായ പരിക്കേറ്റ

മണത്തലയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു

ചാവക്കാട്: മണത്തലയിൽ സൈക്കിളിൽ കാറിടിച്ച് യുവാവ് മരിച്ചു. മണത്തല ബേബി റോഡിൽ താമസിക്കുന്ന പരേതനായ പൂക്കോട്ടിൽ ശേഖരൻ മകൻ മുരളി(46)യാണ് മരിച്ചത്. ചാവക്കാട്‌ വി.കെ.ജി വെജിറ്റബിൾ ഷോപ്പിലെ ജീവനക്കാരനാണ്. ഇന്ന് പുലർച്ചെ 6.30 ഓടെയായിരുന്നു

ഉഡുപ്പിയിൽ വാഹനാപകടം: ബ്ലാങ്ങാട് സ്വദേശിയായ ഡ്രൈവർ മരിച്ചു

ചാവക്കാട്: ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശിയായ ഡ്രൈവർ മരിച്ചു. ബ്ലാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളിക്കടുത്ത് അമ്പലത്തുവീട്ടിൽ നിഷാദാണ് മരിച്ചത്. ചാവക്കാട് - പൊന്നാനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബാബുരാജ് ബസ്സിലെ ഡ്രൈവറായിരുന്ന