mehandi banner desktop
Chavakkad online
Browsing Tag

Accident death

തൊഴിയൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

വടക്കേക്കാട്: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കേക്കാട് എടക്കര റോഡ് ചന്ദനത്ത് ബഷീറിന്റെ മകൻ ദിൽഷാദ് (24) ആണ് മരിച്ചത്. ​തൃശൂർ ജില്ലയിലെ തൊഴിയൂർ ഐ.സി.എ കോളേജിന് സമീപം ബുധനാഴ്ച രാത്രി 11…

പൊന്നാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; അകലാട് സ്വദേശി മരിച്ചു

​ചാവക്കാട് : ചാവക്കാട്-പൊന്നാനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അകലാട് സ്വദേശിയായ യുവാവ് മരിച്ചു. അകലാട് കാട്ടിലപ്പള്ളി മഹ്ളറക്ക് സമീപം താമസിക്കുന്ന ശിഹാബ് (38) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.45-ഓടെ പൊന്നാനി പോലീസ് സ്റ്റേഷന്…

ബസിൽ നിന്നും വീണു മരിച്ചു – ആളെ തിരിച്ചറിഞ്ഞിട്ടില്ല

തൃശ്ശൂർ : ഇന്ന് ഉച്ചതിരിഞ്ഞ് കണ്ണപുരം പെട്രോൾ പമ്പിനു സമീപത്തു വച്ച് ശ്രീ ശങ്കര ബസിൽ നിന്നും വീണയാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃദശരീരം മദർ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അറിയാവുന്നവർ തൃശ്ശൂർ വെസ്റ്റ് പോലീസ്…

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു

ചാവക്കാട് : കഴിഞ്ഞദിവസം വാടാനപ്പിള്ളിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര ഖിളർപള്ളിക്ക് സമീപം താമസിക്കുന്ന തേച്ചൻ അഹമ്മദ് കുട്ടി മകൻ അബ്ദുൽ മജീദാണ് മരിച്ചത്.…

വാഹനാപകടം; കയ്‌പമംഗലം സ്വദേശി മരിച്ചു

കുന്നംകുളം : പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ കയ്‌പമംഗലം സ്വദേശിയായ യുവാവ് മരിച്ചു. കയ്‌പമംഗലം പന്ത്രണ്ട് സ്വദേശി കളരിക്കൽ വീട്ടിൽ വിജയൻ്റെ മകൻ അനൂപ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തൃശൂർ - കുറ്റിപ്പുറം പാതയിലെ…

ചൂണ്ടലിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

കുന്നംകുളം: തൃശ്ശൂർ-കുന്നംകുളം റോഡിൽ ചൂണ്ടൽ ജംഗ്ഷന് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. വേലൂർ തലക്കോട്ടുകര സ്വദേശിനി പള്ളിക്കുളം വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൾ ഫർസാന…

വാഹനാപകടം – ചികിത്സയിലിരുന്ന യുവാവ് മരിച്ചു

വാടാനപ്പള്ളി : കാർ ബൈക്കിൽ ഇടിച്ച് കള്ള് ഷാപ്പ് മാനേജർ മരിച്ചു. വാടാനപ്പള്ളി ഗണേശമഗലം കിഴക്ക് പന്തേഴ്സ് നഗറിൽ മഞ്ഞിപറമ്പിൽ പുരുഷോത്തമൻ്റെ മകൻ രാജീവ് (38) ആണ് മരിച്ചത്. തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയിൽ കാഞ്ഞാണി കോൺഗ്രസ് മണ്ഡലം കമ്മറ്റി…

ദേശീയപാതയിൽ കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു

​പുന്നയൂർക്കുളം : ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് പെരിയമ്പലത്തിന് സമീപം തങ്ങൾപ്പടിയിൽ വാഹനാപകടത്തിൽ കാൽനടയാത്രികൻ മരിച്ചു. പുന്നയൂർക്കുളം പനന്തറ സ്വദേശി കളത്തിങ്ങൽ വീട്ടിൽ രാജേഷ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം…

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു

ചാവക്കാട്:  ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു.  ചാവക്കാട് തെക്കഞ്ചേരി അമ്പലത്തു വീട്ടിൽ ഹനീഫ മകളും വെളിയംങ്കോട് റഫീഖ് ഭാര്യയുമായ, അജി എന്ന റൂസീന (36)യാണ്‌ മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ ഗുരുവായൂരിൽ വെച്ചായിരുന്നു  …

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരുമനയൂർ സ്വദേശിയായ യുവാവ് മരിച്ചു

ചാവക്കാട്: മണത്തലയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ മുത്തമ്മാവ് സ്വദേശി നടുമുറിയിൽ വിനേഷ് വിശ്വനാഥൻ(35) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ മണത്തല വോൾഗയിൽ ആയിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ചാവക്കാട്…