mehandi banner desktop
Chavakkad online
Browsing Tag

Accident death

വെളിയങ്കോട് ദേശീയപാത മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു അപകടം – വിളക്കുകാലിൽ തലയിടിച്ച്…

കൊണ്ടോട്ടിയിൽനിന്ന് വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത് വെളിയങ്കോട് : ദേശീയപാത -66 വെളിയങ്കോട്  മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്‌ലാം ഹയർ സെക്കഡറി മദ്രസയിലെ വിദ്യാർഥിയും…

ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുന്നയൂർക്കുളം സ്വദേശിയായ വിദ്യാർത്ഥി…

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുന്നയൂർക്കുളം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.  ആറ്റുപുറം പരുർ വീട്ടിലെവളപ്പിൽ ഷാജഹാൻ ഷംന ദമ്പതികളുടെ മകൻ മുഹമ്മദ് ഹനീൻ(17) ആണ് മരിച്ചത്. നോബിൾ ഇൻറർനാഷണൽ സ്കൂൾ…

സ്കൂട്ടർ കാറിലിടിച്ച് റോഡിലേക്ക് തെറിച്ചു വീണ രണ്ടര വയസുകാരി ലോറി കയറി മരിച്ചു

വാടാനപ്പള്ളി : വാടാനപ്പള്ളി സെന്ററിന് വടക്ക് മരണ വളവിൽ സ്കൂട്ടർ കാറിലിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ രണ്ടര വയസുകാരി ലോറി കയറി മരിച്ചു. തളിക്കുളം തൃവേണി കണ്ണൻകേരൻ മണികണ്ഠന്റെ മകൾ ജാൻവി ആണ് മരിച്ചത്. സ്കൂട്ടർ കാറിന്റെ പിറകിൽ…

സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു – പശുവിനുള്ള പുല്ലുകെട്ടുകളുമായി വീട്ടിലേക്ക്…

ചേർപ്പ് : പശുവിന് തീറ്റക്കുള്ള പുല്ല്കെട്ടുകളുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുന്നതിനിടെ പാടത്തെ വെള്ളം നിറഞ്ഞ  തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചാഴൂർ ദുബൈ റോഡിന് സമീപം തൊഴുത്തുംപറമ്പിൽ പരേതനായ രാമദാസിന്റെ മകൻ ബിനിൽ (39) ആണ് മരിച്ചത്.…

മൈസൂരിൽ ബൈക്കപകടം – തിരുവത്ര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

ചാവക്കാട് : തൃശൂർ ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് മൈസൂരിൽ ബൈക്കപകടത്തിൽ മരിച്ചു. തിരുവത്ര ടി എം മഹല്ലിന് വടക്ക് വശം താമസിക്കുന്ന ഏർസംവീട്ടിൽ പാലപ്പെട്ടി യൂസഫ് മകൻ അബിൻ ഫർഹാൻ (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ…

നാട്ടികയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം – തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു

തൃപ്രയാർ : നാട്ടികയിലുണ്ടായ വാഹനാപകടത്തിൽ  തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു. തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിനു പടിഞ്ഞാറ് വശം താമസിക്കുന്ന തറയിൽ പ്രദീപ്‌ മകൻ ശ്രീഹരി(22)യാണ് മരിച്ചത്.  നാട്ടിക ദേശീയപാതയിൽ കാറും ശ്രീഹരി സഞ്ചരിച്ചിരുന്ന…

നാട്ടിക വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ജന്മനാടായ പാലക്കാട്ടേക്ക് കൊണ്ട് പോയി

തൃപ്രയാർ : നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെ.കെ സെന്ററിനു സമീപം ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും അന്തിമോപചാരം അര്‍പ്പിച്ചു. …

നാട്ടിക അപകടം: ലോറിയുടെ രജിസ്ട്രേഷൻ റദ്ധാക്കിയതായി ഗതാഗത മന്ത്രി – ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

തൃപ്രയാർ : നാട്ടികയിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു നാടോടികളുടെ മരണത്തിനു കാരണമായ ലോറിയുടെ രജിസ്‌ട്രേഷൻ റദ്ധാക്കിയതായി ഗതാഗത മന്ത്രി ഗണേഷ് കുമാർ. ലോറിയുടെ ക്ലീനറായ കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നവരെ പോലീസ് …

നാട്ടിക അപകടം; നിർത്താതെ പോയ ലോറി നാട്ടുകാർ അടിച്ചു തകർത്തു

നാട്ടിക : നാട്ടികയിൽ തൃപ്രയാർ ബൈപാസിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ഇടിച്ചു കയറി അപകടം വരുത്തി അഞ്ചുപേരുടെ മരണത്തിനു ഇടയാക്കിയ ലോറി നിർത്താതെ പോയി രക്ഷപ്പെടാൻ ശ്രമം നടത്തി. സംഭവ സ്ഥലത്ത് നിന്നും അരക്കിലോമീറ്റർ മുന്നോട്ട്…

ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലേക്ക് ലോറി ഇടിച്ചു കയറി – രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു മരണം

നാട്ടിക : തൃപ്രയാറിനടുത്ത് നാട്ടികയില്‍ നിർമ്മാണം നടക്കുന്ന ഗതാഗതം ആരംഭിച്ചിട്ടില്ലാത്ത ദേശീയപാത ബൈപാസിൽ കിടന്നു ഉറങ്ങുകയായിരുന്ന നാടോടി സംഘത്തിലേക്ക് നിയന്ത്രണം വിട്ട തടിലോറി ഇടിച്ചു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു.…