കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു
ഗുരുവായൂർ: ഇരിങ്ങപ്പുറത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി കിണറ്റിൽ ശ്വാസം മുട്ടി മരിച്ചു. ഇരിങ്ങപ്പുറം പൂക്കോട്ടിൽ സുകുമാരൻ (54)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അയൽവാസിയുടെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു.!-->!-->!-->…