mehandi new
Browsing Tag

Action

കനോലി കനാലിനരികിൽ മാലിന്യം തള്ളിയ കടയുടമക്ക് ₹ 50000 പിഴ ചുമത്തി ചാവക്കാട് നഗരസഭ

ചാവക്കാട് : ജലാശയങ്ങളിലേക്ക് മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടിയുമായി ചാവക്കാട് നഗരസഭ. പൊതുജലാശയം മലിനപ്പെടുത്തുന്ന രീതിയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചതിനെ തുടർന്ന് ചാവക്കാട് മുല്ലത്തറ റോഡിലുള്ള 21/265-A നമ്പർ

മയക്കുമരുന്ന് ഉപയോഗം വ്യാപകം : മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരം – നടപടി ആവശ്യപ്പെട്ട്…

മന്ദലാംകുന്ന് : യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമായതിനെ തുടർന്ന് മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരമായതായി നാട്ടുകാർ. മന്ദലാംകുന്ന് കിണർ, പാപ്പാളി, കനോലി കനാൽ തീരം, രാത്രികാലങ്ങളിൽ ഹൈവേ മേഖലയിലുമാണ്

വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നവർക്കും വില്‍പന നടത്തുന്നവർക്കും എതിരെ നടപടി

ചാവക്കാട് : ട്രോളിങ് നിരോധനത്തിനു ശേഷം പുറംകടലില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കി ഫിഷറീസ് വകുപ്പ്. വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ബോട്ടുകളില്‍

കൃഷ്ണകുമാർ പരാതി നൽകി – കലക്ടർ ഉത്തരവിട്ടു – ഒരുമനയൂർ ദേശീയപാതയിലെ യാത്രാദുരിതം…

ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡിലെ ഒരുമനയൂർ മേഖലയിലെ നാളുകളായി പൊളിഞ്ഞു കിടക്കുന്ന ദേശീയപാതയിലെ യാത്രാ ദുരിതം അവസാനിക്കുന്നു.മാസങ്ങൾക്കു മുൻപ് തോന്നിയ പോലെ ഇന്റാർലോക്ക് വിരിച്ച് കറുപ്പും വെളുപ്പും നിറത്തിൽ സൗന്ദര്യ വൽക്കരിച്ചത്.

മണത്തലയിലെ ഫ്ലൈഓവർ – ആശങ്കയകറ്റാൻ എം എൽ എ ഇടപെടുന്നു

ചാവക്കാട് : നാഷണൽ ഹൈവേ 66 നവീകരണവുമായി ബന്ധപ്പെട്ട് ചാവക്കാട് മണത്തല മുല്ലത്തറയിലെ ഫ്ലൈ ഓവർ നിർമ്മാണം, മന്ദലംകുന്നിലെ അടിപ്പാത നിർമ്മാണം എന്നിവയിൽ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി എം എൽ എ ഇടപെടുന്നു. നാഷണൽ ഹൈവേ അതോറിറ്റി

ജില്ലയിൽ സെന്‍സസ് പുരോഗമിക്കുന്നു : വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാൽ നടപടി

തൃശൂർ : കേന്ദ്ര സ്റ്റാറ്റിസ്റ്റിക് വകുപ്പ് മുഖേന നടത്തി വരുന്ന ഏഴാമത് സാമ്പത്തിക സെന്‍സസ് ജില്ലയിൽ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും തെറ്റിധരിപ്പിക്കപ്പെടുന്നതോ, വ്യാജ