mehandi new

ജില്ലയിൽ സെന്‍സസ് പുരോഗമിക്കുന്നു : വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാൽ നടപടി

fairy tale

തൃശൂർ : കേന്ദ്ര സ്റ്റാറ്റിസ്റ്റിക് വകുപ്പ് മുഖേന നടത്തി വരുന്ന ഏഴാമത് സാമ്പത്തിക സെന്‍സസ് ജില്ലയിൽ പുരോഗമിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും തെറ്റിധരിപ്പിക്കപ്പെടുന്നതോ, വ്യാജ വാര്‍ത്തകളോ പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

ഇ ഗവേണന്‍സ് സര്‍വ്വീസ് ലിമിറ്റഡ് ഇന്ത്യാ മുഖേനെയാണ് ജില്ലയില്‍ സെന്‍സെസ് നടപടികള്‍ തുടരുന്നത്.

planet fashion

Comments are closed.