mehandi new
Browsing Tag

AIYF

വിഭജന രാഷ്ട്രീയത്തിനെതിരെ യുവതയുടെ ഐക്യം – എ ഐ വൈ എഫ് ഐക്യദീപം തെളിയിച്ചു

അണ്ടത്തോട് : വിഭജന രാഷ്ട്രീയത്തിനെതിരെ യുവതയുടെ ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എ ഐ വൈ എഫ് പുന്നയൂർക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യ ദീപം തെളിയിച്ചു.രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് വേണ്ടി അണ്ടത്തോട്

വിയ്യൂർ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഗീത ബൈജു രാജിന് എ ഐ വൈ എഫ് ആദരം

ഏങ്ങണ്ടിയൂർ : രാഷ്ട്രപതിയുടേയും സംസ്ഥാന സർക്കാരിന്റേയും വിശിഷ്ട സേവനത്തിനുള്ള അംഗീകാരം നേടിയ വിയ്യൂർ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഏങ്ങണ്ടിയൂർ ഏത്തായ് സ്വദേശി ഗീത ബൈജു രാജിന് എ ഐ വൈ എഫ് ഏങ്ങണ്ടിയൂർ മേഖല കമ്മറ്റിയുടെ ആദരം. നാട്ടിക മുൻ എം എൽ എ
Rajah Admission

ഓഗസ്റ്റ് 15 ന് സേവ് ഇന്ത്യ അസംബ്ലി – സംഘാടക സമിതി രൂപീകരിച്ചു

ഗുരുവായൂർ : സ്വാതന്ത്ര്യ ദിനത്തിൽ എ ഐ വൈ എഫ് ഗുരുവായൂർ പടിഞ്ഞാറ് നടയിൽ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ അസംബ്ലിയുടെ സംഘാടക സമിതി രൂപീകരിച്ചു.ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്
Rajah Admission

വേനൽ ചൂട് – അണ്ടത്തോട് തണ്ണീർ പന്തൽ ഒരുക്കി എ ഐ വൈ എഫ്

പുന്നയൂർക്കുളം: സംസ്ഥാനത്ത് വേനൽ കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തണ്ണീർ പന്തലുകൾ ആരംഭിച്ച് എ.ഐ.വൈ.എഫ്. ചുട്ടുപൊള്ളുന്ന വേനലിൽ സാന്ത്വനതിൻ്റെ കരങ്ങൾ എന്ന സന്ദേശം ഉയർത്തി എ.ഐ.വൈ.എഫ് സ്ഥാപിച്ച തണ്ണീർ പന്തലിൻ്റെ മേഖല ഉദ്ഘാടനം
Rajah Admission

കോവിഡ് രോഗികൾക്ക് കൈതാങ്ങായി എ ഐ വൈ എഫ്

ഏങ്ങണ്ടിയൂർ : കോവിഡ് രോഗികളെ സഹായിക്കുന്നതിനായി എ.ഐ.വൈ.എഫ് ഏങ്ങണ്ടിയൂർ മേഖല കമ്മിറ്റി സൗജന്യ യാത്രാ സൗകര്യത്തിനായി ഏർപെടുത്തിയ ഹൃദയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സി.പി.ഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ.കെ. സുബ്രമണ്യൻ നിർവഹിച്ചു.
Rajah Admission

എ.ഐ.വൈ.എഫ് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

ഗുരുവായൂര്‍: നഗരസഭയിലെ ചക്കംകണ്ടം വാര്‍ഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍. പ്രവാസികളായ പ്രവര്‍ത്തകരുടെ സഹകരണത്തോടെ പള്‍സ് ഓക്‌സിമീറ്ററുകള്‍,