നഗരമധ്യത്തിൽ അനധികൃത മദ്യ വിൽപ്പന – കുറ്റക്കാരനല്ലെന്ന് കണ്ട് പ്രതിയെ വെറുതെ വിട്ടു
ചാവക്കാട് : വാടാനപ്പള്ളിയിലെ കച്ചവട സ്ഥാപനത്തിന്റെ മറവിൽ അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയെന്നാരോപിച്ച് വാടാനപ്പിള്ളി എക്സൈസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് ജഡ്ജ് വി. വിനോദ്!-->…