mehandi banner desktop
Chavakkad online
Browsing Tag

Amal school

കെ.പി.എസ്.എ ചെസ്സ് ടൂർണമെന്റ്: ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ ചാമ്പ്യന്മാർ; അമൽ  സ്കൂളിന് റണ്ണേഴ്‌സ് അപ്പ്

ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച കെ.പി.എസ്.എ (KPSA) ചെസ്സ് ടൂർണമെന്റിൽ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 271.5 പോയിന്റുകൾ നേടിയാണ് ഇർഷാദ് സ്കൂൾ കിരീടം ചൂടിയത്. 230.5 പോയിന്റോടെ ആതിഥേയരായ അമൽ ഇംഗ്ലീഷ് സ്കൂൾ…

ശിക്ഷ സംവാദ് അവാർഡ് 2026: അമൽ ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിലിന്

ചമ്മന്നൂർ: യുണൈറ്റഡ് സ്‌കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ (USPC) ഏർപ്പെടുത്തിയ 2026-ലെ ശിക്ഷ സംവാദ് അവാർഡിൽ മികച്ച സ്കൂൾ മാനേജർക്കുള്ള 'ഔട്ട്‌സ്റ്റാൻഡിംഗ് മാനേജർ അവാർഡ്' അമൽ ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ കരസ്ഥമാക്കി. എറണാകുളം ഗോകുലം പാർക്ക്…

നോർത്ത് സോൺ കിഡ്സ് അത്ലറ്റിക്സ്: അമൽ ഇംഗ്ലീഷ് സ്കൂളിന് ഇരട്ടകിരീട നേട്ടം

​ചമ്മന്നൂർ: കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച നോർത്ത് സോൺ ഓപ്പൺ കിഡ്സ് അത്ലറ്റിക്സ് 2026 ചാമ്പ്യൻഷിപ്പിൽ അമൽ ഇംഗ്ലീഷ് സ്കൂളിന് ഉജ്ജ്വല വിജയം. സ്കൂളിന്റെ 'ടീം A', 'ടീം B' നിരകൾ ചാമ്പ്യൻഷിപ്പിലെ ഓവർഓൾ ട്രോഫികൾ സ്വന്തമാക്കി…

കർഷക പുരസ്‌കാര ജേതാക്കളെ അമൽ സ്കൂൾ പിടിഎ ആദരിച്ചു

ചമ്മന്നൂർ: പുന്നയൂർക്കുളം പഞ്ചായത്തിന്റെ സമ്മിശ്ര കർഷകനുള്ള പുരസ്‌കാരം നേടിയ അമൽ ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ, വടക്കേകാട് പഞ്ചായത്തിന്റെ കർഷക പുരസ്‌കാരം നേടിയ സ്കൂൾ മുൻ PTA പ്രസിഡന്റ്‌ അബ്ദുൽ റഷീദ് വൈശ്യംവീട്ടിൽ എന്നിവരെ അമൽ…

പുത്തൻ കുപ്പായമിടാൻ അമൽ സ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

ചമ്മനൂർ: വിദ്യാർത്ഥികളുടെ കായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അമൽ ഇംഗ്ലീഷ് സ്‌കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഠനത്തോടൊപ്പം തന്നെ കായിക വിനോദങ്ങൾക്കും തുല്യ…

സൗത്ത് ഇന്ത്യൻ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അമൽ സ്‌കൂളിന് കിരീടം

പുന്നയൂർക്കുളം: ചമ്മനൂർ അമൽ ഇംഗ്ലീഷ് സ്‌കൂളിന്, കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സെക്കൻ്റ് സൗത്ത് ഇന്ത്യൻ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം. ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച അമൽ സ്കൂൾ ഓവറോൾ…