mehandi banner desktop
Browsing Tag

Angadithazham

പാലയൂർ, അങ്ങാടിത്താഴം, മാമാ ബസാർ സംയുക്ത വ്യാപാരി വാർഷികം

ചാവക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി പാലയൂർ അങ്ങാടിത്താഴം മാമാ ബസാർ സംയുക്ത യൂണിറ്റിന്റെ 24-ാം വാർഷിക സമ്മേളനം നിയോജകമണ്ഡലം ചെയർമാൻലൂക്കോസ് തലക്കോട്ടൂർഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡന്റ് ബിജു മുട്ടത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഭദ്രം

ആത്മീയ ചൈതന്യമായി സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും

ചാവക്കാട്: അങ്ങാടിത്താഴം എസ് ടി എസ് കമ്മിറ്റിയും മഹല്ല് കമ്മിറ്റിയും സംയുക്തമായി മാസന്തോറും നടത്തി വരാറുള്ള സ്വലാത്തിന്റെ ഇരുപത്തിയാറാമത് വാർഷികം സംഘടിപ്പിച്ചു. മൂന്ന് ദിവസം മതപ്രഭാഷണംവും തുടർന്ന് ദുആ സമ്മേളനവും നടന്നു. ആദ്യ ദിവസം

അങ്ങാടിത്താഴം മുർശിദുൽ അനാം മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

ചാവക്കാട്: അങ്ങാടിത്താഴം മുർശിദുൽ അനാം മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ കാളിയത്ത് ഉദ്ഘാടനം ചെയ്തു. മദ്രസ കമ്മിറ്റി പ്രസിഡന്റ്‌ സാലിഹ് കാളിയത്ത് അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് മഹല്ല് ഖത്തീബ് ഹാജി കെ

അങ്ങാടിത്താഴം മഹല്ലിൽ എസ് ഐ ആർ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: അങ്ങാടിത്താഴം മഹല്ല് ജുമുഅത്ത് പള്ളി കമ്മിറ്റിയും ചാവക്കാട് വി ഹെല്പ് ഓൺലൈൻ സെന്റ്ററും സംയുക്ത ആഭിമുഖ്യത്തിൽ എസ് ഐ ആർ ( SIR ) ക്യാമ്പ് സംഘടിപ്പിച്ചു. ജാതി മത കക്ഷി രാഷ്ട്രീയത്തിന് അതീതമായി സംഘടിപ്പിച്ച കേമ്പ് എസ് ഐ ആറുമായി

അങ്ങാടിത്താഴം മഹല്ല് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട് : അങ്ങാടിത്താഴം മഹല്ല് ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. മുർശിദുൽ അനാം മദ്രസ്സ ഹാളിൽ വെച്ചു നടന്ന സെമിനാർ ഗുരുവായൂർ അസിസ്റ്റന്റ് കമ്മിഷണർ ടി എസ് സിനോജ് ഉദ്ഘാടനം ചെയ്തു.

ലഹരി മുക്ത മഹല്ല് പ്രഖ്യാപനത്തിനുള്ള പദ്ധതികളുമായി ചാവക്കാട് അങ്ങാടിത്താഴം മഹല്ല്

ചാവക്കാട്: അങ്ങാടിത്താഴം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിമുക്ത മഹല്ലിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തീരുമാനമായി. രക്ഷിതാക്കളെയും യുവതി യുവാക്കളെയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തിയുള്ള വിവിധ പദ്ധതികൾക്കാണ്

അങ്ങാടിത്താഴം മുർശിദുൽ അനാം മദ്രസ്സയുടെ നവീകരിച്ച മദ്രസ്സ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചാവക്കാട്: അങ്ങാടിത്താഴം മുർശിദുൽ അനാം മദ്രസ്സ യുടെ നവീകരിച്ച മദ്രസ്സ കെട്ടിടം മഹല്ല് ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി ഉൽഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്‌മാൻ കാളിയത്ത് അധ്യക്ഷത വഹിച്ചു. വിദ്യാസ രംഗത്ത് ഭൗതിക പഠനത്തിനൊപ്പം

ചാവക്കാട് അങ്ങാടി താഴത്ത് ആക്രിക്കടയിൽ തീപിടുത്തം

ചാവക്കാട് : അങ്ങാടി താഴത്ത് ആക്രിക്കടയിൽ തീപിടുത്തം. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ഒന്നരമണിക്കൂർ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്. എടപ്പാൾ സ്വദേശി മേനോൻ പറമ്പിൽ സഹദേവന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ മില്ലിനോട്

ചാവക്കാട് പുത്തൻപള്ളി ഹദ്ധാദ് ആണ്ട് നേർച്ച ദുആ മജ്‌ലിസിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു

അങ്ങാടിത്താഴം : ചാവക്കാട്  മഹല്ല് പുത്തൻപള്ളി ഹദ്ധാദ് ആണ്ട് നേർച്ചയുടെ ഭാഗമായി ഇന്ന് ഹദ്ധാദ് പള്ളിയിൽ ദുആ മജ്‌ലിസ് നടന്നു. ആഴ്ചതോറും നടത്തി വരാറുള്ള അങ്ങാടിത്താഴം ഹദ്ധാദ്  പള്ളിയിലെ ഹദ്ധാതിന്റെ ആണ്ട് നേർച്ചയുടെ ഭാഗമായി  ചാവക്കാട് മഹല്ല്

ചാവക്കാട് മഹല്ല് പുത്തൻപള്ളി ഹദ്ധാദ് ആണ്ട് നേർച്ചക്ക് തുടക്കം കുറിച്ചു – ആത്മീയ സദസ്സ്, ദുആ…

അങ്ങാടിത്താഴം : ആഴ്ചതോറും നടത്തി വരാറുള്ള അങ്ങാടിത്താഴം ഹദ്ധാദ് പള്ളിയിലെ ഹദ്ധാതിന്റെ ആണ്ട് നേർച്ചയുടെ ഭാഗമായി ചാവക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മീയ സദസ്സ് സംഘടിപ്പിച്ചു. ചാവക്കാട് മഹല്ല് ഖത്തീബ് ഹാജി കെ എം