mehandi new
Browsing Tag

Anganavadi

അംഗനവാടിക്ക് ഭൂമി സൗജന്യമായി നൽകി ദമ്പതികൾ

പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ 61 -ാം നമ്പർ അംഗനവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി 3 സെന്റ് ഭൂമി സൗജന്യമായി നൽകി ദമ്പതികൾ.  പഞ്ചവടി സ്വദേശി പൊട്ടത്ത് പറമ്പിൽ  രാജീവും ഭാര്യ മിനിയും ചേർന്ന് 3 സെന്റ് ഭൂമിയുടെ

ചാവക്കാട് ബീച്ച് ഫിഷറീസ് കോളനി അംഗണവാടിയുടെ ഉദ്ഘാടനവും പ്രവേശനോത്സവവും സംഘടിപ്പിച്ചു

ബ്ലാങ്ങാട് : ചാവക്കാട് ബീച്ച് ഫിഷറീസ് കോളനി  23-ാം വാർഡിൽ പുനരുദ്ധാരണം നടത്തിയ 92-ാം നമ്പർ അംഗണവാടിയുടെ ഉദ്ഘാടനവും  പ്രവേശനോത്സവവും സംഘടിപ്പിച്ചു. വാർഡ്‌ കൗൺസിലർ  പി. കെ. കബീർ ഉദ്ഘാടനം നിർവഹിച്ചു. എ എൽ എം സി കമ്മറ്റി 60000 രൂപ ചിലവഴിച്ചാണ്
Rajah Admission

പ്രീസ്കൂൾ കുഞ്ഞുങ്ങൾക്ക് കളിയുപകരണങ്ങൾ ലഭ്യമാക്കുന്ന കിലുക്കാം പെട്ടി ഉദ്ഘാടനം ചെയ്തു

ചാവക്കാട് : നഗരസഭയിലെ അങ്കണവാടികളിൽ പ്രീസ്കൂൾ കുഞ്ഞുങ്ങളുടെ മാനസിക, ശാരീരിക വികാസം ലക്ഷ്യമാക്കി കളിയുപകരണങ്ങൾ ലഭ്യമാക്കുന്ന കിലുക്കാം പെട്ടി എന്ന  പരിപാടിയുടെ  ഉദ്ഘാടനം 107-ാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്
Rajah Admission

വിരമിച്ച അംഗനവാടി ടീച്ചറെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വനിതാ വിംഗ് ആദരിച്ചു

പുന്നയൂർക്കുളം: 35 വർഷത്തോളം അണ്ടത്തോട് ബീച്ച് മൂന്നാം നമ്പർ അങ്കണവാടിയിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ലത ടീച്ചറെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വനിതാ വിംഗ് ആദരിച്ചു. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടി വാർഡ് മെമ്പർ പി. എസ്. അലി ഉദ്‌ഘാടനം
Rajah Admission

അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ചാവക്കാട്: ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ഭാവിയിൽ ഉണ്ടാകാവുന്ന അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ചാവക്കാട് മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസക്കാരും സേവന തത്പരരുമായ
Rajah Admission

ബേബി ഫ്രണ്ട്‌ലി വാഷ് റൂം, ശീതീകരിച്ച ഇരുനില കെട്ടിടം, 1080 സ്ക്വയർ ഫീറ്റിൽ ഇരട്ടപ്പുഴയിൽ അംഗനവാടി…

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ എംപി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 23 നമ്പർ അംഗൻവാടി കെട്ടിടം ടി എൻ പ്രതാപൻ എംപി തുറന്നു നൽകി.28 ലക്ഷത്തി പതിനായിരം രൂപ ചിലവിൽ നിർമിച്ച ശീതികരിച്ച ഇരുനില കെട്ടിടമാണ് ഇരട്ടപ്പുഴയിൽ