mehandi new
Browsing Tag

Arabian sea

ചാവക്കാട് ബീച്ചിലെ വെള്ളക്കെട്ടിനു പിന്നിൽ അശാസ്ത്രീയ നിർമിതികൾ

ചാവക്കാട് : വേലിയേറ്റം പ്രകൃതി പ്രതിഭാസമാണെങ്കിലും ചാവക്കാട് ബീച്ചിലുണ്ടാകുന്ന വെള്ളക്കെട്ടിനു കാരണമാകുന്നത് മേഖലയിലെ അശാസ്ത്രീയ നിർമിതികൾ. മഴക്കാലത്ത് ഒഴുകിയെത്തുന്ന ജലം കടലിലേക്ക് ഒഴുക്കിവിടാൻ കീറിയിട്ട ചാലിലൂടെയാണ് വേലിയേറ്റ

ചാവക്കാട് കടലിൽ മുങ്ങിത്തുടങ്ങിയ ബോട്ടും അതിലെ മത്സ്യത്തൊഴിലാളികളെയും കോസ്റ്റ് ഗാർഡ് കപ്പൽ…

ചാവക്കാട്: ആഴക്കടലില്‍ മത്സ്യ ബന്ധനത്തിനിടെ  മുങ്ങിത്തുടങ്ങിയ ബോട്ടിനും മത്സ്യത്തൊഴിലാളികൾക്കും രക്ഷകരായി കോസ്റ്റ് ഗാർഡ് കപ്പൽ. ചൊവ്വാഴ്ച്ച രാത്രിയാണ് ചാവക്കാട് തീരത്തുനിന്ന് 31 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് അപകടത്തിൽ പെട്ടത്. 13

കപ്പലും ബോട്ടും കൂട്ടിയിടിച്ച് രണ്ടു മത്‍സ്യത്തൊഴിലാളികൾ മരിച്ചു – അപകടം ചേറ്റുവയിൽ നിന്നും 16…

കടപ്പുറം : ചേറ്റുവ പടിഞ്ഞാറ് വശം കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ച് രണ്ടു മത്‍സ്യത്തൊഴിലാളികൾ മരിച്ചു. പൊന്നാനി സ്വദേശികളായ സിദ്ധീഖ്‌ മകൻ ഗഫൂർ (48), കുറിയ മാക്കാനകത്ത് സലാം (45) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.

ശക്തമായ കാറ്റിനു സാധ്യത മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ചാവക്കാട് : കേരള - ലക്ഷദ്വീപ് തീരത്ത്‌ നവംബർ 15 നും, വടക്കൻ കേരള തീരത്ത് നവംബർ 16 വരെയും, കർണാടക തീരത്ത് നവംബർ 15 മുതൽ 18 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി. മീ വരെ