mehandi banner desktop
Browsing Tag

Arrest

പഞ്ചവടി ഉത്സവത്തിൽ യുവാവിനെ മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന അറസ്റ്റിൽ

ചാവക്കാട് : പഞ്ചവടി ഉത്സവത്തിൽ വെച്ച് യുവാവിനെ മർദ്ദിച്ച കേസിലെ ഒളിവിലായിരുന്ന മൂന്നാം പ്രതി അറസ്റ്റിൽ. പഞ്ചവടി പറക്കാട്ടിൽ ഉണ്ണികൃഷ്ണൻ മകൻ ഡിബിൻ എന്നയാളെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് മേളയിൽ ഫുട്ബോൾ കളിയുമായി

ചാവക്കാട് കഞ്ചാവ് സംഘത്തെ പോലീസ് വളഞ്ഞിട്ട് പിടികൂടി

ചാവക്കാട്: കഞ്ചാവ് സംഘത്തെ പോലീസ് വളഞ്ഞിട്ട് പിടികൂടി. രണ്ടുപേർ പിടിയിൽ രണ്ടുപേർ കനോലി കനാലിൽ ചാടി രക്ഷപ്പെട്ടു. തൃശ്ശൂർ ഡാൻസാഫ് സംഘവും ചാവക്കാട് പോലീസും ചേർന്നാണ് കഞ്ചാവ് സംഘത്തെ വളഞ്ഞത്. തൃശ്ശൂരിൽ നിന്ന് കഞ്ചാവ് സംഘത്തെ പിന്തുടർന്ന്

പെൺ സുഹൃത്തിന്റെ ക്വട്ടേഷൻ – യുവാവിനെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ

പുന്നയൂർക്കുളം: പെൺ സുഹൃത്തിന്റെ ക്വട്ടേഷനിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കാണിപ്പയ്യൂർ മാന്തോപ്പ് നരിയംപുള്ളി വീട്ടിൽ ഫൈസലി(35)നെയാണ് വടക്കേക്കാട് ഇൻസ്പെക്ടർ

തൊഴിയൂർ സുനിൽ വധക്കേസ്​: മൂന്ന്​ പതിറ്റാണ്ടിന്​ ശേഷം മൂന്നാം പ്രതി പിടിയിൽ

തൃശൂർ: ​ ആർ. എസ്​. എസ്​ പ്രവർത്തകൻ തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയും കൃത്യത്തിൽ നേരിട്ട്​ പ​ങ്കെടുത്തയാളുമായ വാടാനപ്പള്ളി അഞ്ചങ്ങാടി സ്വദേശിയും ജംഇയ്യത്തുൽ ഇഹ്​സാനിയ എന്ന  സംഘടനയുടെ പ്രധാന പ്രവർത്തകനുമായ ഷാജുദ്ദീൻ എന്ന

കാറും, മൊബൈൽ ഫോണും, പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

ചാവക്കാട് :  കാറും മൊബൈൽ ഫോണും ‍പണവും കവർച്ച ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടപ്പുറം തെരുവത്ത്  റംളാൻ  അനസ് (36) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.   ജനുവരി 6 ന് ഉച്ചക്ക് 01.30 ന് ചാവക്കാട് കോടതിയുടെ മുൻവശം

മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്ത കേസിൽ ആറു പേർ അറസ്റ്റിൽ

ചാവക്കാട് : കടപ്പുറം മുനക്കകടവിൽ സർക്കിൾ ലൈവ് ന്യൂസ് റിപ്പോർട്ടർ കെ.എസ് പാർവ്വതിക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തിൽ ആറു പേർ അറസ്റ്റിൽ. മുനക്കകടവ് സ്വദേശികളായ പടിഞ്ഞാറേ പുരക്കൽ മുഹമ്മദ് റാഫി (61), പോക്കാക്കില്ലത്ത് വീട്ടിൽ ഹുസൈൻ,

ആംബുലൻസിൽ രാസ ലഹരി ഉപയോഗവും വില്പനയും – രണ്ട് പേർ അറസ്റ്റിൽ

ചേറ്റുവ : ആംബുലൻസിൽ എം ഡി എം എ കച്ചവടം രണ്ട് പേർ അറസ്റ്റിൽ. ചേറ്റുവ പുത്തൻപീടികയിൽ വീട്ടിൽ നസറുദ്ദീൻ (30), ചാവക്കാട് കൊട്ടിൽപറമ്പിൽ വീട്ടിൽ അസ്ലാം (24 ) എന്നിവരാണ് പോലീസ് പരിശോധനയിൽ ചേറ്റുവ പാലത്തിനു സമീപം പിടിയിലായത്. നാസ് കെയർ

ബസ് യാത്രക്കാരിയുടെ നേരെ ലൈംഗികാതിക്രമം – ഇറങ്ങി ഓടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടിച്ച്…

പുന്നയൂർക്കുളം: ഓടുന്ന ബസ്സിൽ യാത്രക്കാരിയായ യുവതിയുടെ നേരെ ലൈംഗിക അതിക്രമം. ഇറങ്ങി ഓടാൻ ശ്രമിച്ച ആളെ കണ്ടക്ടറുടെ നേതൃത്വത്തിൽ നാട്ടുകാർ പിടിച്ച് വടക്കേകാട് പൊലീസിലേൽപ്പിച്ചു. മാള പള്ളിപ്പുറം തേമാലിപറമ്പിൽ അനീഷ് (41) നെയാണ് വടക്കേക്കാട്

അറസ്റ്റിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം

പുന്നയൂർക്കുളം: അണ്ടത്തോട് ബീച്ചിൽ അശാസ്ത്രീയമായി നിർമിക്കുന്ന കടൽഭിത്തിക്കെതിരെ പ്രതിഷേധിച്ചു ലോറി തടഞ്ഞ സമരസമിതി പ്രവർത്തകരെ അറസ്റ്റു ചെയ്ത പോലീസിന്റെയും ആശങ്കയകറ്റാമെന്ന് ഉറപ്പ് നൽകി വഞ്ചിച്ച അധികാരികളുടെയും നടപടിയിൽ പ്രതിഷേധിച്ച്