mehandi new
Browsing Tag

Arrest

ബൈക്ക് ഇടിച്ചു വീഴ്ത്തി യുവാവിനെ ആക്രമിച്ച കേസില്‍ നാല് പേർ അറസ്റ്റില്‍

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here call or WhatsApp - +919745223340   +919946054450 വടക്കേക്കാട്: ബൈക്ക് ഇടിച്ചു വീഴ്ത്തി യുവാവിനെ ആക്രമിച്ച കേസില്‍ നാല് പേർ അറസ്റ്റില്‍.വടക്കേകാട് കല്ലിങ്ങല്‍ പുല്ലങ്കോടന്‍

വീട് കുത്തുതുറന്ന് മോഷണം ചാവക്കാട് കടപ്പുറം സ്വദേശിയും 15 വയസ്സുകാരനും പിടിയിൽ

ചാവക്കാട് : കക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ 15കാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ചാവക്കാട് കടപ്പുറം സ്വദേശി മുഹമ്മദ് ഷാഫി (48)യും 15കാരനുമാണ് കുന്നംകുളം പോലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. കാക്കാട് വാടകക്ക്

മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

വടക്കേക്കാട് : മാരക മയക്കുമരുന്നും ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികയുമായി യുവാവ് പിടിയിൽ. വടക്കേകാട് കല്ലിങ്ങൽ തൊട്ടുപുറത്തു വീട്ടിൽ പ്രണവ് (26)നെയാണ് വടക്കേകാട് പോലീസ് അറസ്റ്റു ചെയ്തത്. മാരക ലഹരി പദാർത്ഥമായ എം ഡി എം എ യും ലഹരി

യുവതിയുടെ ആത്മഹത്യ, ഭർതൃമാതാവിനെയും സഹോദരിയെയും അറസ്റ്റ് ചെയ്തു

ഗുരുവായൂർ : പുന്നയൂർക്കുളത്ത് യുവതിയുടെ ആത്മഹത്യ, ഭർതൃമാതാവിനെയും സഹോദരിയെയും അറസ്റ്റ് ചെയ്തു. പുന്നയൂർക്കുളം ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പ മകൾ ഫൈറൂസ (26) വീടിനകത്ത് തൂങ്ങിമരിച്ച സംഭവത്തിലാണ് ഭർതൃ മാതാവ് റസിയയെയും സഹോദരിയെയും പോലീസ്

ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു വെൽഫെയർ പാർട്ടി പ്രകടനം നടത്തി

ചാവക്കാട് : വെൽഫെയർ പാർട്ടി ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വംത്തിൽ ചാവക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ദൽഹി ജന്തർ മന്ദറിൽ ബുൾഡോസർ രാജ് അവസാനിപ്പിക്കുക, ടീസ്റ്റ

പ്രവാചക നിന്ദയുടെ പേരിൽ അറസ്റ്റിലായ സുരേന്ദ്രനെ ജാമ്യത്തിൽ വിട്ടു

ചാവക്കാട് : സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയതിന്റെ പേരിൽ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്ത സിപിഐ(എം) നേതാവും വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാനുമായ സുരേന്ദ്രന് ജാമ്യം. പാവറട്ടി എസ് ഐ മാരായ പി എം രതീഷ്,

പ്രവാചക നിന്ദ – സിപിഐ(എം)നേതാവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയ സിപിഐ(എം)നേതാവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാനും സിപിഐഎം നേതാവുമായ സുരേന്ദ്രനെയാണ് 153A പ്രകാരം പോലീസ് അറസ്റ്റ്

ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിലെ മോഷണം-ട്രാവൽ ബാഗിലെ ലാപ്ടോപ് കണ്ടെടുത്തു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ട്രാവൽ ബാഗ് ജീവനക്കാരെ കബളിപ്പിച്ച് തട്ടിയെടുത്ത സംഭവത്തിൽ ബാഗിൽ ഉണ്ടായിരുന്ന ലാപ് ടോപ് ടെംപിൾ പോലീസ് കണ്ടെത്തി. ട്രാവൽ ബാഗ് മോഷ്ടിച്ച പ്രതി കോട്ടയം പാമ്പാടി വെള്ളൂർ

ജീവനക്കാരെ കബളിപ്പിച്ച് ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിൽ നിന്നും ഭക്തയുടെ ബാഗ് തട്ടിയെടുത്ത വിരുതൻ…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ബാഗ് മോഷണം പോയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. കോട്ടയം പാമ്പാടി വെള്ളൂർ മാലംവേളം പ്ലാക്കൽ വീട്ടിൽ അനിൽ എന്ന ഷാജി (52)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 10 ന്

ബസിൽ സ്ഥിരം പോക്കറ്റടി നടത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് പിടികൂടി

ചാവക്കാട് : ചാവക്കാട് പൊന്നാനി റൂട്ടിൽ ബസിൽ സ്ഥിരം പോക്കറ്റടി നടത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലപ്പെട്ടി പുതുയിരിത്തി കുഞ്ഞീരിയകത്ത് നൂറുദീന്റെ മകൻ ഫാറൂഖ് (40 ) ആണ് അറസ്റ്റിലായത്. പോക്കറ്റടി വർധിച്ച സാഹചര്യത്തിൽ