mehandi banner desktop
Browsing Tag

Attack

കപ്പിയൂർ ഉത്സവത്തിനിടെ ആക്രമണം – ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

ഗുരുവായൂർ : കപ്പിയൂർ ഉത്സവത്തിനിടെ വാക്ക് തർക്കത്തിന്റെ പേരിൽ വീട്ടിൽ കയറിയുണ്ടായ ആക്രമണത്തിൽ പരീക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിയൂർ സ്വദേശി മരിച്ചു. പരേതനായ കുമാരൻ മകൻ ഗിരീഷ് (57)ആണ് മരിച്ചത്. കഴിഞ്ഞ 15നാണ് കപ്പിയൂർ ചിറക്കൽ

തിരുവത്രയിൽ മുഖംമൂടി ആക്രമണം – കഴുത്തിലും നെഞ്ചിലും വെട്ടേറ്റ 52 കാരന്റെ നില ഗുരുതരം

ചാവക്കാട് : തിരുവത്രയിൽ തനിച്ച് താമസിക്കുന്നയാളെ മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു.   തിരുവത്ര ഇ.എം.എസ്. നഗറിൽ പടിഞ്ഞാറ്  പുത്തൻകടപ്പുറം മരക്കാരകത്ത് ഹമീദ് (52)നെയാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കഴുത്തിലും നെഞ്ചിലും,

ഇൻസ്റ്റഗ്രാം വഴി പ്രകോപനവും ഭീഷണിയും – തിരുവത്രയിൽ ക്ലബ്ബുകൾ തമ്മിൽ സംഘർഷം രണ്ടുപേർക്ക്…

ചാവക്കാട് : തിരുവത്ര ചീനിച്ചുവടിൽ ക്ലബ്ബ് പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ടുപേർക്ക് പരിക്കേറ്റു. കാർ അടിച്ച് തകർത്തു. പുത്തൻകടപ്പുറം ലിയോൺ ക്ലബ് പ്രവർത്തകരും ചീനിച്ചൂട് ക്രസന്റ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ്

ഗുരുവായൂരിൽ  പൂക്കച്ചവടം ചെയ്യുന്ന   വയോധികനെ  ആക്രമിച്ച പ്രതി അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂരിൽ   വഴിയോരക്കച്ചവടക്കാരനായ വയോധികനുനേരെ തെരുവ് നിവാസിയുടെ ആക്രമണം. ഗുരുവായൂർ ക്ഷേത്രം വടക്കേ നടയിൽ മാഞ്ചിറ റോഡിൽ  വഴിയോരത്ത്  പൂക്കച്ചവടം  നടത്തിവരുന്ന തിരുവത്ര ചീരമ്പത്ത് 66 വയസ്സുള്ള രാജേന്ദ്രനാണ്

തക്ക സമയത്ത് കൃത്യമായ ഇടപെടൽ – കത്തിമുനയിൽ നിന്നും രക്ഷപ്പെടുത്തിയത് മൂന്ന് ജീവൻ

ചാവക്കാട് : പോലീസ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും കൃത്യമായ ഇടപെടൽ മൂലം രക്ഷപ്പെട്ടത് മൂന്ന് ജീവൻ. ചാവക്കാട് ദ്വാരക ബീച്ച് റോഡിലുള്ള ചക്കരവീട്ടിൽ അമീറിന്റെ വീട്ടിലാണ് സംഭവം. വ്യാഴാഴ്ച്ച പുലർച്ചെ 12.30 മണിയോടെയാണ് ബേബി

തിരുവത്രയിൽ വീടിനു നേരെ ആക്രമണം

തിരുവത്ര : തിരുവത്രയിൽ വീടിനു നേരെ ആക്രമണം. തിരുവത്ര പുത്തൻകടപ്പുറം മുപ്പത്തിരണ്ടാം വാർഡിൽ ഏസിപ്പടി കിഴക്ക് വശം ചിങ്ങനാത്ത് അബ്ദുല്ലമോന്റെ വീടിന്റെ ജനൽ ചില്ലുകൾ അക്രമികൾ അടിച്ചു തകർത്തു. ഇന്ന് പുലർച്ച 3 മണിയോടെയാണ് സംഭവം. 59 കാരനായ

അണ്ടത്തോട് തങ്ങൾപടിയിൽ യുവാവിന് വെട്ടേറ്റു

പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടിയിൽ യുവാവിന് വെട്ടേറ്റു. പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി നവാസ് (36) നാണ് വെട്ടേറ്റത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സാമ്പത്തിക ഇടപാട് സംബന്ധമായ കാര്യങ്ങൾ സംസാരിക്കുന്നതിനുവേണ്ടി ശനിയാഴ്ച

മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്ത കേസിൽ ആറു പേർ അറസ്റ്റിൽ

ചാവക്കാട് : കടപ്പുറം മുനക്കകടവിൽ സർക്കിൾ ലൈവ് ന്യൂസ് റിപ്പോർട്ടർ കെ.എസ് പാർവ്വതിക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തിൽ ആറു പേർ അറസ്റ്റിൽ. മുനക്കകടവ് സ്വദേശികളായ പടിഞ്ഞാറേ പുരക്കൽ മുഹമ്മദ് റാഫി (61), പോക്കാക്കില്ലത്ത് വീട്ടിൽ ഹുസൈൻ,

മാധ്യമ പ്രവർത്തകക്കു നേരെ കയ്യേറ്റം; പോലീസ് മൊഴിയെടുത്തു – പ്രതികൾ കസ്റ്റഡിയിൽ

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് ബീച്ചിൽ കടല്‍ ക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വനിതാ മാധ്യമ പ്രവർത്തകക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ പോലീസ് നടപടി സ്വീകരിച്ചു. സർക്കിൾ ലൈവ് ന്യൂസ്‌ റിപ്പോർട്ടർ കെ എസ്

കുടിപ്പക: വടക്കേക്കാട് യുവാക്കൾക്ക് നേരെ ആക്രമണം – രണ്ടുപേർക്ക് വെട്ടേറ്റു

വടക്കേക്കാട്: വടക്കേക്കാട് വൈലേരി പീടികയിൽ ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം. സംഭവത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. കല്ലിങ്ങൽ സ്വദേശി തോട്ടുപുറത്ത് വീട്ടിൽ പ്രണവ് (27), സഹോദരൻ റെനിൽ (23)എന്നിവർക്കാണ് പരിക്കേറ്റത്.